മലയാളികള്‍ക്ക് നല്ല സിനിമ തിരിച്ചറിയാന്‍ കഴിയുന്നില്ലെന്ന് ലെനിന്‍ രാജേന്ദ്രന്‍
തിരുവനന്തപുരം: മലയാള സിനിമാപ്രേക്ഷകര്‍ക്ക് നല്ല സിനിമകള്‍ തിരിച്ചറിയാന്‍ സാധിക്കുന്നില്ലെന്ന് സംവിധായകന്‍ ലെനിന്‍ രാജേന്ദ്രന്‍...
മമ്മൂട്ടിയും സുരേഷ് ഗോപിയും തമിഴ് ചിത്രങ്ങളില്‍ അഭിനയിക്കുന്നു. കണ്ടുകൊണ്ടേന്‍ കണ്ടുകൊണ്ടേന്‍ എന്ന ചിത്രത്തിനുശേഷം ലിങ്ക് സ്വാമി സംവിധാനം ചെയ്യുന്ന ആനന്ദം വിളയാടും വീട് എന്ന ചിത്രത്തിലാണ് മമ്മൂട്ടി അഭിനയിക്കാന്‍ പോകുന്നത്. മുരുകദാസ് സംവിധാനം ചെയ്യുന്ന ധിന എന്ന തമിഴ്ചിത്രത്തിനാണ് സുരേഷ് ഗോപി കാള്‍ഷീറ്റ് നല്‍കിയിട്ടുള്ളത്.
നരസിംഹത്തിന്റെ അഭൂതപൂര്‍വമായ വിജയത്തിനുശേഷം ഷാജി കൈലാസിന്റെ ചിത്രങ്ങളുടെ മാര്‍ക്കറ്റ് വര്‍ദ്ധിക്കുന്നു. മമ്മൂട്ടി അഭിനയിച്ച വല്യേട്ടനുശേഷം ഷാജി സംവിധാനം ചെയ്യുന്ന തമിഴ് ചിത്രത്തിന്റെ കേരളത്തിലെ വിതരണാവകാശം ഒരു കോടി രൂപക്കാണ് വിറ്റു പോയത്.
തിരുവനന്തപുരം: ചലച്ചിത്ര-ടി.വി. താരവും നര്‍ത്തകിയുമായ വിന്ദുജാമേനോന്റെ വിവാഹം ആഗസ്ത് 21ന് തിരുവനന്തപുരം ജഗതിയിലുള്ള അനന്തപുരി ഓഡിറ്റോറിയത്തില്‍ നടക്കും. സൗദി അറേബ്യയില്‍ കമ്പ്യൂട്ടര്‍ എഞ്ചിനിയറായ രാജേഷ് കുമാറാണ് വരന്‍.
സി.ഐ മഹാദേവന്‍ അഞ്ചടി നാലിഞ്ച്.... കൊച്ചിന്‍ ഫനീഫ ആദ്യമായി നായകനാകുന്ന മുഴുനീള ഹാസ്യചിത്രം. നര്‍മ്മത്തിന്റെ പശ്ചാത്തലത്തില്‍ ഗൗരവമായ കഥ പറയാനുള്ള സംവിധായകന്‍ കെ.കെ. ഹരിദാസിന്റെ ശ്രമമാണ് സി.ഐ. മഹാദേവന്‍ അഞ്ചടി നാലിഞ്ച്. ഐശ്വര്യ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സാജന്‍ വര്‍ഗീസാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്.
വിവാഹാനന്തര ജീവിതത്തില്‍ താളക്കേടുകളും പൊരുത്തക്കേടുകളും വീണ്ടും മലയാള സിനിമക്ക് പ്രമേയമാകുന്നു. ശ്രീനിവാസന്‍ തിരക്കഥയെഴുതി ഹരികുമാര്‍ സംവിധാനം ചെയ്യുന്ന സ്വയംവരപ്പന്തല്‍ എന്ന ചിത്രത്തിലാണ് വിവാഹ ജീവിതത്തിലെ പൊരുത്തക്കേടുകള്‍ പ്രമേയമാകുന്നത്.
തിരുവനന്തപുരം: ചലച്ചിത്ര-ടി.വി. താരവും നര്‍ത്തകിയുമായ വിന്ദുജാമേനോന്റെ വിവാഹം ആഗസ്ത് 21ന് തിരുവനന്തപുരം ജഗതിയിലുള്ള അനന്തപുരി ഓഡിറ്റോറിയത്തില്‍ നടക്കും. സൗദി അറേബ്യയില്‍ കമ്പ്യൂട്ടര്‍ എഞ്ചിനിയറായ രാജേഷ് കുമാറാണ് വരന്‍.
9
- Block for 8 hours
- Block for 12 hours
- Block for 24 hours
- Don't block
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications