കുമാര്‍സാഹ്നിയുടെ ചിത്രത്തില്‍ മോഹന്‍ലാല്‍
തിരുവനന്തപുരം: മോഹന്‍ലാലിനെ നായകനാക്കി കുമാര്‍ സാഹ്നി മലയാളത്തില്‍ ചിത്രമൊരുക്കുന്നു. തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ കുമാര്‍ സാഹ്നി അറിയിച്ചതാണ് ഇക്കാര്യം...
ആംഗ്ലോ ഇന്ത്യന്‍ പശ്ചാത്തലത്തില്‍ ഒരു മലയാള സിനിമ കൂടി വരുന്നു. മലബാര്‍ ടാക്കീസിന്റെ ബാനറില്‍ നിസ്സാര്‍ സംവിധാനം ചെയ്യുന്ന ഗോവ...
ദാദാസാഹിബ് എന്ന ചിത്രത്തിലൂടെ മലയാള സിനിമക്ക് വിനയന്‍ പരിചയപ്പെടുത്തുന്ന പുതുമുഖ നായികയാണ് ആതിര...
പത്തു വര്‍ഷത്തിനു ശേഷം മോഹന്‍ലാലും ജോഷിയും വീണ്ടും ഒന്നിക്കുന്നു. ജോഷിയും തിരക്കഥാകൃത്ത് രണ്‍ജി പണിക്കരും സംയുക്തമായി നിര്‍മ്മിക്കുന്ന പ്രജയില്‍...
കേരളത്തിലെ തിയേറ്ററുകളെ ഇളക്കിമറിച്ച് ഓടുന്ന വല്ല്യേട്ടനു ശേഷം മമ്മൂട്ടിയും ഷാജികൈലാസും വീണ്ടും ഒന്നിക്കുന്നു. രഞ്ജിത്തിന്റേതു തന്നെയാണ് തിരക്കഥ. ചിത്രത്തില്‍ ഒരു പൊലീസ് ഓഫീസറുടെ വേഷമാണ് മമ്മൂട്ടിക്ക് എന്നും അറിയുന്നു...
കൊച്ചി: പഞ്ചായത്ത് തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ബോംബേറില്‍ പരിക്കേറ്റ അഞ്ചു വയസ്സുകാരി അഷ്നയ്ക്ക് സഹായ ഹസ്തവുമായി ആക്ഷന്‍ താരം ബാബു ആന്റണി...
ജോമോന്‍ സംവിധാനം ചെയ്യുന്ന ധനുഷ്കോടിയില്‍ സുരേഷ് ഗോപിയും ഒരു പ്രധാന വേഷം ചെയ്യുന്നു...
തിരുവനന്തപുരം: തന്റെ അടുത്ത് അവസരം ചോദിച്ച് വരുന്നവരെയൊന്നും നിരാശരാക്കാറില്ലെന്ന് സംവിധായകന്‍ വിനയന്‍...
യുവനടന്‍ കൃഷ്ണ ഡബിള്‍ റോളില്‍ അഭിനയിക്കുന്ന ചിത്രമാണ് തില്ലാന തില്ലാന. ആദ്യന്തം നര്‍മ്മം നിറഞ്ഞ ഈ ചിത്രത്തില്‍ കൃഷ്ണയുടെ ഒരു വേഷം സ്ത്രീയായിട്ടാണ്...
കലാധരന്‍ സംവിധാനം ചെയ്യുന്ന സുകന്യ എന്ന ചിത്രത്തിന്റെ പേര് നഗരവധു എന്നാക്കി മാറ്റി. ഓ.കെ. പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ മാണി സി. കാപ്പനാണ് ചിത്രം നിര്‍മ്മിക്കുന്നത്...
ജഗദീഷ് ഒരു ഹൊറര്‍ ചിത്രത്തില്‍ നായകനാകുന്നു. മാസ് മൂവിസിന്റെ ബാനറില്‍ മമ്മി സെഞ്ച്വറി സംവിധാനം ചെയ്യുന്ന ഭദ്ര എന്ന ഹൊറര്‍ ചിത്രത്തിലാണ് ജഗദീഷ് നായകനാകുന്നത്...
ജയറാമും അനില്‍ബാബും ഒന്നിക്കുന്ന പുതിയ ചിത്രമാണ് അഭിരാമപുരത്തെ ഉത്തമന്‍. ചിത്രത്തിന്റെ ഷൂട്ടിംഗ് വടക്കാഞ്ചേരിയില്‍ തുടങ്ങി...
ശശിശങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ജഗതിയും കല്പനയും ഡബിള്‍ റോളുകളില്‍ അഭിനയിക്കുന്നു...
സിബിമലയില്‍ സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രത്തില്‍ തമിഴ് നടി വിജയലക്ഷ്മി നായികയാകുന്നു. പ്രശസ്ത തെലുങ്ക്-കന്നഡ നടി ജയപ്രദയും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്...
ദില്ലി: ദേശീയ ചലച്ചിത്ര അവാര്‍ഡുകള്‍ രാഷ്ട്രപതി കെ.ആര്‍. നാരായണന്‍ വിതരണം ചെയ്തു. മികച്ച നടന്‍ മോഹന്‍ലാല്‍, ദാദാ സാഹിബ് ഫാല്‍ക്കെ അവാര്‍ഡ് ജേതാവ് ഋഷികേശ് മുഖര്‍ജി, പ്രത്യേക ജൂറി അവാര്‍ഡ് ജേതാവ് കലാഭവന്‍ മണി എന്നിവര്‍ രാഷ്ട്രപതിയില്‍ നിന്ന് അവാര്‍ഡ് ഏറ്റുവാങ്ങി...
ഒരിടവേളക്കു ശേഷം ചിപ്പി വീണ്ടും മലയാളത്തിലെത്തുന്നു. അഡ്വ. ശശിധരന്‍ പിള്ള തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന കാറ്റുവന്നു വിളിച്ചപ്പോള്‍ എന്ന ചിത്രത്തിലൂടെ. വിജയരാഘവനാണ് നായകന്‍...
കരീം സംവിധാനം ചെയ്യുന്ന സുരേഷ് ഗോപി ചിത്രമാണ് അിനക്ഷത്രം. അഭിരാമിയാണ് നായിക. രശ്മി ആര്‍ട്സിന്റെ ബാനറില്‍ ന്യൂയോര്‍ക്ക് വിദ്യാധരന്‍ നിര്‍മ്മിക്കുന്ന ചിത്രത്തിലെ മറ്റു താരങ്ങളെ നിശ്ചയിക്കാനിരിക്കുന്നതേയുള്ളൂ...
റാഫി മെക്കാര്‍ട്ടിന്‍ സംവിധാനം ചെയ്യുന്ന തെങ്കാശിപ്പട്ടണത്തില്‍ സുരേഷ്ഗോപി നായകനാവുന്നു...
6
- Block for 8 hours
- Block for 12 hours
- Block for 24 hours
- Don't block
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications