തില്ലാന തില്ലാനയില്‍ സുരേഷ്ഗോപിയും കുഞ്ചാക്കോയും അതിഥിതാരങ്ങള്‍
കേരള ടാക്കസീന്റൈ ബാനറില്‍ ടി.എസ്. സജി സംവിധാനം ചെയ്യുന്ന തില്ലാന തില്ലാനയില്‍ സുരേഷ് ഗോപിയും കുഞ്ചാക്കോ ബോബനും അതിഥി താരങ്ങളായെത്തുന്നു...
ദീപാവലിക്ക് നാലു ചിത്രങ്ങള്‍ കേരളത്തിലെ തിയേറ്ററുകളിലെത്തുന്നു. ഒരു മലയാള ചിത്രവും രണ്ടു ഹിന്ദി ചിത്രങ്ങളും ഒരു തമിഴ് ചിത്രവുമാണ് ദീപാവലിക്ക് റിലീസാകുമെന്ന് കരുതുന്നത്...
എം.എ. വേണു സംവിധാനം ചെയ്യുന്ന ആറം ജാലകത്തില്‍ യുവനടന്‍ നിഷാന്ത് സാഗറും സംഗീതയും (രസിക) നായികാ നായകന്മാരാകുന്നു...
എട്ടു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം എ. ശ്രീകുമാര്‍ ഒന്നാം രാഗത്തിലൂടെ വീണ്ടും സംവിധായക മേലങ്കിയണിയുന്നു...
യുവനായകന്മാരായ കുഞ്ചാക്കോ ബോബനും ദിലീപും ഒന്നിക്കുന്ന ആദ്യചിത്രമാണ് ദോസ്ത്. തുളസീദാസ് സംവിധാനം ചെയ്യുന്ന ഈ ചിത്രം കൊട്ടാരക്കര ഫിലിംസിന്റെ ബാനറില്‍ മിസ്സിസ് യമുന രവികുമാറാണ് നിര്‍മ്മിക്കുന്നത്...
റാപ്പിഡ് ആക്ഷന്‍ ഫോഴ്സിനു ശേഷം സലിംബാബ സംവിധാനം ചെയ്യുന്ന ചിത്രമാണ് മറൈന്‍ ഡ്രൈവ്. ചിത്രത്തിന്റെ കഥ സലിംബാബയുടേതു തന്നെയാണ്...
അതൊരു തുടക്കമായിരുന്നു. വികൃതമായൊരു മുഖം തറവാട്ടിലെ അംഗങ്ങളുടെ ജീവനു വില പറയാന്‍ തുടങ്ങി. മരണം തുടര്‍ക്കഥയായി...
ആറാട്ട് വീണ്ടും പ്രദര്‍ശനത്തിനെത്തുകയാണ്. വെടിക്കെട്ടുകാരന്‍ ചാക്കോയെ അവതരിപ്പിക്കുന്നത് അനശ്വരനായ ബാലന്‍ കെ. നായരാണ്...
ജനപ്രിയ സംവിധായകന്‍ പ്രിയദര്‍ശന്റെ സഹസംവിധായകനായ സോനു ശിശുപാല്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് കാലചക്രം...
ബെന്നി പി. തോമസ് സംവിധാനം ചെയ്യുന്ന ഫോര്‍ട്ടുകൊച്ചിയില്‍ വിജയരാഘവനും വാണി വിശ്വനാഥും പ്രധാനവേഷങ്ങളില്‍ അഭിനയിക്കും...
യുവനായികമാരായ ദിവ്യാഉണ്ണിയും കാവേരിയും കൃഷ്ണയുടെ നായികമാരാകുന്നു. പത്രപ്രവര്‍ത്തകനും പരസ്യചിത്ര സംവിധായകനുമായ ബി.സി. നൗഫല്‍ സംവിധാനം ചെയ്യുന്ന പ്രണയത്തിലാണ് ഈ യുവസംഗമം...
വാണിവിശ്വനാഥ് ഉണ്ണിയാര്‍ച്ചയും കുഞ്ചാക്കോ ബോബന്‍ ആരോമലുണ്ണിയുമാകുന്നു. വടക്കന്‍പാട്ടിന്റെ പശ്ചാത്തലത്തില്‍ പി.ജി. വിശ്വംഭരന്‍ സംവിധാനം ചെയ്യുന്ന ഉണ്ണിയാര്‍ച്ച എന്ന ചിത്രത്തിലാണ് വാണിക്കും കുഞ്ചാക്കോ ബോബനും ഈ വേഷപ്പകര്‍ച്ച...
പ്രേമത്തെയും സ്നേഹത്തെയും വ്യത്യസ്തമായ തലത്തിലൂടെ സമീപിക്കുന്ന ചിത്രമാണ് എന്നും സംഭവാമി യുഗേയുഗേ. ഒരിടവേളയ്ക്കു ശേഷം സംവിധായകന്‍ ആലപ്പി അഷറഫ് മലയാളത്തില്‍ തിരിച്ചെത്തുന്ന ചിത്രം കൂടിയാണ് ഇത്...
അരവിന്ദ് സ്വാമി വീണ്ടും മലയാളത്തിലേക്കെത്തുന്നു. ജെ.വി. മൂവീസിന്റെ ബാനറില്‍ ഹമീദ് നിര്‍മ്മിച്ച് വിജി തമ്പി സംവിധാനം ചെയ്യുന്ന പുനര്‍ജനിയിലൂടെയാണ് അരവിന്ദ് സ്വാമിയുടെ വീണ്ടുമുള്ള മലയാളപ്രവേശം...
ഫുട്ബോളില്‍ കേരളത്തിന്റെ കറുത്ത മുത്തായ ഐ.എം. വിജയന്‍ ആദ്യമായി ഫീച്ചര്‍ ചിത്രത്തില്‍ അഭിനയിക്കുന്നു. നവരസങ്ങളെ അടിസ്ഥാനമാക്കി ജയരാജ് സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമായ ശാന്തത്തിലാണ് വിജയന്‍ നായകവേഷം അവതരിപ്പിക്കുന്നത്...
രാജീവ് കുമാര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് വക്കാലത്ത് നാരായണന്‍കുട്ടി. ജയറാമും മുകേഷും നായകന്മാരാകുന്നു. ജോക്കറിലെ നായികാവേഷം അവതരിപ്പിച്ച മന്യയാണ് ഈ ചിത്രത്തിലെ നായിക...
ഷാജൂണ്‍ കാര്യാല്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ സുരേഷ് ഗോപി നായകനാകുന്നു. നായികയെ ഇതുവരെ തീരുമാനിച്ചിട്ടില്ല. എന്നാല്‍ യുവതാരം കാവ്യാ മാധവന്‍ ചിത്രത്തില്‍ പ്രധാനപ്പെട്ട ഒരു വേഷം ചെയ്യുന്നുണ്ട്...
5
- Block for 8 hours
- Block for 12 hours
- Block for 24 hours
- Don't block
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications