കുഞ്ചാക്കോ ബോബന്‍ ത്രീഡി ചിത്രത്തില്‍

By Staff

ഇന്ത്യയിലെ ആദ്യത്തെ ത്രീഡി ചലച്ചിത്രം നിര്‍മ്മിച്ച നവോദയായുടെ പുതിയ ത്രീഡി ചിത്രത്തില്‍ കുഞ്ചാക്കോ ബോബന്‍ നായകനാകുന്നു...

അങ്കമാലിയിലെ പ്രധാനമന്ത്രിയായി ഇന്നസെന്റ് എത്തുന്നു. സന്ധ്യാമോഹന്‍ സംവിധാനം ചെയ്യുന്ന അങ്കമാലിയിലെ പ്രധാനമന്ത്രി എന്ന ചിത്രത്തിലാണ് ഇന്നസെന്റ് ടൈറ്റില്‍ റോളില്‍ പ്രത്യക്ഷപ്പെടുന്നത്...

ചലച്ചിത്ര നടി രേവതി സംവിധാനം ചെയ്യുന്ന ആദ്യ ചിത്രത്തില്‍ ശോഭന നായിക. പക്ഷെ ചിത്രം മലയാളമോ തമിഴോ അല്ല... ഇംഗ്ലീഷ്. തിരക്കഥയും സംഭാഷണവും രേവതിയുടേതു തന്നെ...

വാണി വിശ്വനാഥും ജഗതിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പുതിയ ചിത്രമാണ് ഗുഡ്മോണിംഗ് ചിയാംങ് ചിങ്ങ്...

ലോഹിതദാസ്, വിജി തമ്പി, ജോമോന്‍ എന്നീ സംവിധായകരുടെ പുതിയ ചിത്രങ്ങളിലേക്ക് നായകനായി മോഹന്‍ലാലിനെ നിശ്ചയിച്ചു...

താഹ സംവിധാനം ചെയ്യുന്ന പേരിടാത്ത പുതിയ ചിത്രത്തില്‍ ദിലീപും ഐശ്വര്യയും പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നു. കലാസംഘത്തിന്റെ ബാനറില്‍ ഹംസ കോട്ടയമാണ് ചിത്രം നിര്‍മ്മിക്കുന്നത്...

കൊച്ചി: വെള്ളിത്തിരയില്‍ നിറഞ്ഞ നിന്ന കാലഘട്ടത്തിനുശേഷം ഭക്തിയുടെ പാതയിലെത്തിയ മുന്‍കാല താരറാണി ഉണ്ണിമേരി വിശുദ്ധനാടുകളിലേക്ക് തീര്‍ത്ഥാടക സംഘത്തെ നയിക്കുന്നു...

കോട്ടയം: ഈ വര്‍ഷത്തെ എം.ജി. സോമന്‍ പുരസ്കാരം മോഹന്‍ലാലിന്. ജൂറി ചെയര്‍മാന്‍ ചെറിയാന്‍ കല്‍പകവാടി നവംബര്‍ 17വെള്ളിയാഴ്ച വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചതാണ് ഇക്കാര്യം...

ജനാര്‍ദ്ദനനും കെപിഎസി ലളിതയും മുഖ്യവേഷത്തില്‍ അഭിനയിക്കുന്ന ചിത്രമാണ് കപ്പിത്താന്‍...

കരീം സംവിധാനം ചെയ്യുന്ന അഗ്നി നക്ഷത്രത്തില്‍ സിദ്ദിഖ് അവതരിപ്പിക്കുന്ന വില്ലനാണ് ചുടല...

വിജി തമ്പി ജയറാമിനെ നായകനാക്കി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് നാറാണത്തു ഭ്രാന്തന്‍. സൗന്ദര്യയാണ് നായിക...

കോക്കേഴ്സ് ഫിലിംസിന്റെ ബാനറില്‍ സിബി മലയില്‍ സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രത്തിന് ദേവദൂതന്‍ എന്ന് പേരിട്ടു. ചിത്രം ക്രിസ്മസിന് തീയേറ്ററുകളിലെത്തും...

വിനയന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം കരുമാടിക്കുട്ടനില്‍ കലാഭവന്‍ മണി നായകനാകുന്നു...

തൃശൂര്‍: ഭരതന്‍ സിനിമാ അക്കാദമിയുടെ അവാര്‍ഡ് ജയരാജിനും കാവ്യാമാധവനും. കരുണം എന്ന ചിത്രത്തിലൂടെ മികച്ച സംവിധായകനുള്ള അവാര്‍ഡാണ് ജയരാജിന് ലഭിക്കുക...

അടിവേരുകള്‍, ദൗത്യം, സൂര്യഗായത്രി എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്ത അനിലിന്റെ ചിത്രത്തില്‍ മോഹന്‍ലാല്‍ ഡബിള്‍ റോളില്‍ പ്രത്യക്ഷപ്പെടുന്നു...

ടി.വി. ചന്ദ്രന്റെ സൂസന്ന നവംബര്‍ 17ന് കേരളത്തിലെ തിയേറ്ററുകളിലെത്തുന്നു...

3

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X