പ്രണയകഥയുമായി ഫാസില്‍ വീണ്ടും

By Staff

മലയാളത്തില്‍ ഒട്ടേറെ പ്രണയകഥകള്‍ ഒരുക്കിയ ഫാസില്‍ വീണ്ടും എത്തുന്നു. അമ്മു ആര്‍ട്സിന്റെ ബാനറില്‍ ഫാസില്‍ തന്നെയാണ് പുതിയ പ്രണയ ചിത്രം നിര്‍മ്മിക്കുന്നത്...

ബുദ്ധഭിക്ഷുവിനെ പ്രേമിച്ച ഗണികയായി ഭാനുപ്രിയ വീണ്ടും മലയാളത്തിലെത്തുന്നു. മഹാകവി കുമാരനാശാന്റെ കരുണ എന്ന ഖണ്ഡകാവ്യത്തിലെ നായികയാണ് വാസവദത്ത...

മലയാളികള്‍ക്ക് സുപരിചിതനായ പ്രിയദര്‍ശന്‍ ഹോളിവുഡ് സിനിമ സംവിധാനം ചെയ്യുന്നു. പ്രമുഖ സിനിമാ നിര്‍മ്മാണ കമ്പനിയായ കൊളംബിയ ഫിലിംസിനു വേണ്ടിയാണ് പ്രിയന്‍ ചിത്രം സംവിധാനം ചെയ്യുന്നത്...

ഗുരുവായൂര്‍: ഫിലിം ഓഡിയന്‍സ് കൗണ്‍സിലിന്റെ മോണിഷ അവാര്‍ഡ് വാണി വിശ്വനാഥിന്. ടി.വി. ചന്ദ്രന്‍ സംവിധാനം ചെയ്ത സൂസന്നയിലെ അഭിനയത്തിനാണ് വാണിക്ക് അവാര്‍ഡ് ലഭിക്കുന്നത്...

കുഞ്ചാക്കോ ബോബന് ഇത് വ്യത്യസ്തതയുള്ള വേഷങ്ങളുടെ കാലമാണ്. ചാക്കോച്ചന്റെ അടുത്ത ചിത്രം സത്യന്‍ അന്തിക്കാട്-ശ്രീനിവാസന്‍ ടീമിന്റേതാണ്...

കോട്ടക്കല്‍: ഷാജി എന്‍. കരുണ്‍ സംവിധാനം ചെയ്ത വാനപ്രസ്ഥവും എം.ടി. വാസുദേവന്‍ നായരുടെ ഒരു ചെറുപുഞ്ചിരിയും സിപ്രസി അവാര്‍ഡിനര്‍ഹമായി...

വിജി തമ്പിയും കലൂര്‍ ഡെന്നീസും ഒന്നിക്കുന്ന പുനര്‍ജനി എന്ന ചിത്രത്തിന്റെ പ്രവര്‍ത്തനം തല്‍ക്കാലം ഉപേക്ഷിക്കാന്‍ തീരുമാനിച്ചു...

തിരുവനന്തപുരം: ഹാസ്യനടന്‍ ബോബി കൊട്ടാരക്കര അന്തരിച്ചു. ഡിസംബര്‍ മൂന്ന് വെള്ളിയാഴ്ചപുലര്‍ച്ചെ രണ്ട് മണിയോടെ ഹൃദയാഘാതം മൂലമായിരുന്നു അന്ത്യം...

ഷാജി.എന്‍. കരുണിന്റെ സഹസംവിധായകനായി പ്രവര്‍ത്തിച്ചിരുന്ന ആര്‍.ശരത് സ്വതന്ത്ര സംവിധായകനാകുന്നു...

മലയാളത്തിന് ഒട്ടേറെ ഹിറ്റുകള്‍ സമ്മാനിച്ചിട്ടുള്ള ഐ.വി.ശശി ഗീതു മോഹന്‍ദാസിനെ നായികയാക്കി അണിയിച്ചൊരുക്കുന്ന ചിത്രമാണ് മൊണാലിസ...

സൂപ്പര്‍ഹിറ്റ് ജോഡികളായ ഷാജികൈലാസും സുരേഷ്ഗോപിയും വീണ്ടും ഒന്നിക്കുന്നു. ജനവരി പകുതിയോടെ ഇതിന്റെ ചിത്രീകരണം ആരംഭിക്കും...

കുടയുടെ പരസ്യത്തിലൂടെ കുഞ്ഞാഞ്ഞ പാടി പ്രസിദ്ധയായ സാനിക എന്ന സുന്ദരിക്കുട്ടി അത്ഭുത സിദ്ധികളുള്ള കുട്ടിയായി സിനിമയിലെത്തുന്നു...

മലയാള സിനിമയില്‍ നല്ല തിരക്കഥയ്ക്ക് ക്ഷാമമെന്ന് മികച്ച തിരക്കഥാകൃത്ത് കൂടിയായ നടന്‍ ശ്രീനിവാസന്‍...

മൂന്ന് വിക്കറ്റിന് 365 റണ്‍സ് എന്ന ചിത്രത്തില്‍ ജഗതി ശ്രീകുമാര്‍ വ്യത്യസ്തമായ അഞ്ച് വേഷങ്ങളില്‍ പ്രത്യക്ഷപ്പെടുന്നു...

പ്രദീപ് സംവിധാനം ചെയ്യുന്ന മഴമേഘപ്രാവുകളില്‍ കാവ്യാമാധവന്‍ നായികയാവുന്നു. യുവ നടന്മാരില്‍ ശ്രദ്ധേയനായശരത് ആണ് ഈ ചിത്രത്തിലെ നായകന്‍...

ദിലീപും ബോബന്‍ കുഞ്ചാക്കോയും സുഹൃത്തുക്കളായി അഭിനയിക്കുന്നു. രണ്ട് ഉറ്റ സുഹൃത്തുക്കളുടെ കഥ പറയുന്ന ദോസ്ത് എന്ന ചിത്രത്തിലാണ് ഇരുവരും ആദ്യമായി ഒന്നിച്ചഭിനയിക്കുന്നത്...

2

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X