പ്രണയ ജോഡികളായി കാളിദാസും ഐശ്വര്യ ലക്ഷ്മിയും! അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍കടവിലെ പുതിയ ഗാനം! കാണൂ

By Midhun Raj

കാളിദാസ് ജയറാമിന്റെ അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍കടവ് തിയ്യേറ്ററുകളില്‍ സമ്മിശ്ര പ്രതികരണം നേടി മുന്നറുകയാണ്. ഐശ്വര്യ ലക്ഷ്മി നായിക വേഷത്തില്‍ എത്തിയ ചിത്രം മിഥുന്‍ മാനുവല്‍ തോമസായിരുന്നു സംവിധാനം ചെയ്തിരുന്നത്. ചിത്രത്തിലെ പുതിയൊരു ഗാനം കൂടി സമൂഹ മാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരുന്നു.

ബി കെ ഹരിനാരായണന്റെ വരികള്‍ക്ക് ഗോപി സുന്ദര്‍ ഈണമിട്ട ഒരു ഗാനമാണ് പുറത്തിറങ്ങിയിരിക്കുന്നത്. കാളിദാസ്-ഐശ്വര്യ പ്രണയ ജോഡികളാണ് ഗാനരംഗത്ത് പ്രത്യക്ഷപ്പെടുന്നത്. കാട്ടൂര്‍കടവിലെ അര്‍ജന്റീന ആരാധകരുടെ കഥയുമായിട്ടാണ് സംവിധായകന്‍ ഇത്തവണ എത്തിയിരിക്കുന്നത്.

argentina fans kaattoorkadavu,

തനി നാടന്‍ പശ്ചാത്തലത്തില്‍ രണ്ട് സുഹൃത്തുക്കള്‍ക്കിടയില്‍ രണ്ട് ഫുട്ബോള്‍ ലോക കപ്പുകള്‍ക്കിടയില്‍ നടക്കുന്ന കഥയാണ് ചിത്രത്തിനുളളത്. കരിക്കിലെ ജോര്‍ജ്ജും ചിത്രത്തില്‍ ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. അശോകന്‍ ചെരുവിലിന്റെ ചെറുകഥയെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തിന് സംവിധായകനും ജോണ്‍ മാന്ത്രിക്കലും ചേര്‍ന്നാണ് തിരക്കഥ എഴുതിയിരിക്കുന്നത്. ആഷിഖ് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിഖ് ഉസ്മാന്‍ ചിത്രം നിര്‍മ്മിച്ചിരിക്കുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X