»   » നീരവ് ബവ്‌ലേച്ചയ്‌ക്കൊപ്പം അരിസ്റ്റോ സുരേഷിന്റെ ഡാന്‍സ് വൈറലാകുന്നു.. സുന്ദരി പെണ്ണേ....

നീരവ് ബവ്‌ലേച്ചയ്‌ക്കൊപ്പം അരിസ്റ്റോ സുരേഷിന്റെ ഡാന്‍സ് വൈറലാകുന്നു.. സുന്ദരി പെണ്ണേ....

Written By:
Subscribe to Filmibeat Malayalam

ആക്ഷന്‍ ഹീറോ ബിജു എന്ന ചിത്രത്തിലൂടെ ഗായകനായും നടനായും ശ്രദ്ധിക്കപ്പെട്ട ആളാണ് അരിസ്റ്റോ സുരേഷ്. ഇപ്പോഴിതാ താനൊരു ഡാന്‍സ് കാരാനാണെന്ന് കൂടെ തെളിയിച്ചിരിയ്ക്കുന്നു!!

മുത്തേ പൊന്നേ പാട്ടിന് ശേഷം സുരേഷേട്ടന്‍ വീണ്ടും, കണ്ണാടി മുല്ലേ നീ എന്റെ പെണ്ണാടീ...

നീരവ് ബവ്‌ലേച്ചയ്‌ക്കൊപ്പമുള്ള അരിസ്റ്റോ സുരേഷിന്റെ ഡാന്‍സ് സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നു. ചാര്‍ലി എന്ന ചിത്രത്തിലെ സുന്ദരി പെണ്ണേ.. എന്ന പാട്ടിനാണ് സുരേഷും നീരവും സ്റ്റെപ്പിടുന്നത്.

 aristo-suresh-neerav-dance

ഡാന്‍സ് എങ്ങനെ ചെയ്യണമെന്ന് നീരവ് സുരേഷിന് കാണിച്ചു കൊടുക്കുന്നതും, നീരവിനെ നോക്കി നോക്കി സുരേഷ് ഡാന്‍സ് ചെയ്യാന്‍ ശ്രമിക്കുന്നതുമാണ് വീഡിയോയില്‍. നീരവ് തന്നെയാണ് വീഡിയോ തന്റെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തത്.

വയലാര്‍ പുരസ്‌കാര ദാന ചടങ്ങിലായിരുന്നു ഈ 'ഡാന്‍സ് പെര്‍ഫോമന്‍സ്'. നൃത്തത്തിനുള്ള യുവ പ്രതിഭാ പുരസ്‌കാരം സ്വീകരിക്കാന്‍ എത്തിയതായിരുന്നു നീരവ് ബവ്‌ലേച്ച.

English summary
Aristo suresh dancing with Neerav Bavlecha
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam