ശ്രീദേവി അച്ഛന്‍റെ ഭാര്യമാത്രം;എന്‍റെ അമ്മയല്ല: അര്‍ജുന്‍ കപൂര്‍

By Meera Balan

ശ്രീദേവിയെന്ന ബോളിവുഡ് താരം മലയാളികള്‍ക്ക് ഏറെ പരിചിതയാണ്. താരങ്ങളെപ്പറ്റി എപ്പോഴും നല്ലത് കേള്‍ക്കാനാണ് ആഗ്രഹമെങ്കിലും അവരെപ്പറ്റിയുള്ള മോശം വാര്‍ത്തകളും ഉപേക്ഷിയ്ക്കാന്‍ കഴിയില്ലല്ലോ. തന്റെ രണ്ടാനമ്മയായ ശ്രീദേവിയെപ്പറ്റി അത്ര നല്ല അഭിപ്രായമല്ല നടനും ബോണി കപൂറിന്റെ മൂത്ത മകനുമായ അര്‍ജുന്‍ കപൂറിന് ഉള്ളത്.

ശ്രീദേവി അച്ഛന്റെ ഭാര്യയായിരിയ്ക്കും പക്ഷേ അവര്‍ ഒരിയ്ക്കലും എന്റെ അമ്മയല്ല. എനിയ്ക്കവരെ ഒരിയ്ക്കലും സ്‌നേഹിയ്ക്കാനോ വളര്‍ത്തമ്മയായി കാണാനോ കഴിയില്ല- അര്‍ജുന്‍ പറയുന്നു. രണ്ടാനമ്മയെ അര്‍ജുന്‍ ഇത്ര വെറുക്കാന്‍ കാരണമെന്താകും. അര്‍ജുന്‍ തന്നെ പറയുന്നത് കേള്‍ക്കൂ

അര്‍ജുന്‍ കപൂര്‍

ശ്രീദേവി അച്ഛന്‍റെ ഭാര്യമാത്രം;എന്‍റെ അമ്മയല്ല: അര്‍ജുന്‍ കപൂര്‍

ബോളിവുഡിലെ നിര്‍മ്മാതാവ് ബോണി കപൂറിന്റെയും മോന ഷൂരി കപൂറിന്റെയും മകനായിട്ടാണ് അര്‍ജുന്‍ കപൂര്‍ ജനിയ്ക്കുന്നത്.

സഹസംവിധായകനായി തുടക്കം

ശ്രീദേവി അച്ഛന്‍റെ ഭാര്യമാത്രം;എന്‍റെ അമ്മയല്ല: അര്‍ജുന്‍ കപൂര്‍

സഹ സംവിധായകനായി പിന്നീട് സിനിമയില്‍ നായകനാവുകയായിരുന്നു അര്‍ജുന്‍ കപൂര്‍

രണ്ടാനമ്മ

ശ്രീദേവി അച്ഛന്‍റെ ഭാര്യമാത്രം;എന്‍റെ അമ്മയല്ല: അര്‍ജുന്‍ കപൂര്‍

അര്‍ജുന്‍ കപൂറിന്റെ അമ്മ മോനയുമായുള്ള ബന്ധം വേര്‍പെടുത്തിയാണ് നടി ശ്രീദേവിയെ ബോണി കപൂര്‍ വിവാഹം കഴിച്ചത്. ശ്രീദേവിയുമായി ഒരിയ്ക്കലും അടുപ്പം കാട്ടാത്ത ആളാണ് അര്‍ജുന്‍., പൊതുവേദികളില്‍ അവരെപ്പറ്റി മോശമായി പറയാറില്ലെങ്കിലും ശ്രീദേവിയോട് അര്‍ജ്ജുന് വെറുപ്പുണ്ടെന്ന് വ്യക്തം

അര്‍ജുന്‍ പറയുന്നു

ശ്രീദേവി അച്ഛന്‍റെ ഭാര്യമാത്രം;എന്‍റെ അമ്മയല്ല: അര്‍ജുന്‍ കപൂര്‍

ശ്രീദേവിയുമായി താനൊരിയ്ക്കലും അടുപ്പം കാട്ടിയിട്ടില്ല. അവര്‍ എന്റെ അച്ഛന്റെ ഭാര്യമാത്രമാണ് എനിയ്ക്ക് വളര്‍ത്തമ്മ പോലും അല്ല അര്‍ജുന്‍ പറയുന്നു

ടെലിവിഷന്‍ ഷോ

ശ്രീദേവി അച്ഛന്‍റെ ഭാര്യമാത്രം;എന്‍റെ അമ്മയല്ല: അര്‍ജുന്‍ കപൂര്‍

ഒരു ടെലിവിഷന്‍ ഷോയിലാണ് ശ്രീദേവിയോടുള്ള ഇഷ്ടക്കേട് അര്‍ജുന്‍ തുറന്ന് പറഞ്ഞത്

പകയില്ല

ശ്രീദേവി അച്ഛന്‍റെ ഭാര്യമാത്രം;എന്‍റെ അമ്മയല്ല: അര്‍ജുന്‍ കപൂര്‍

ആരോടും പകയോ വിദ്വേഷമോ കാട്ടരുതെന്ന് അമ്മ തന്നോട് പറഞ്ഞിട്ടുണ്ടെന്നും അതിനാല്‍ ശ്രീദേവിയോട് താന്‍ വിദ്വേഷം കാട്ടില്ലെന്നും അര്‍ജുന്‍ പറയുന്

നല്ല കുടുംബം?

ശ്രീദേവി അച്ഛന്‍റെ ഭാര്യമാത്രം;എന്‍റെ അമ്മയല്ല: അര്‍ജുന്‍ കപൂര്‍

തനിയ്‌ക്കൊരിയ്ക്കലും നല്ല ഒരു കുടുംബാന്തരീക്ഷം ഉണ്ടായിട്ടില്ലെന്നും ടു സ്റ്റേറ്റ്‌സ് നായകന്‍ പറയുന്നു

പ്രണയവിവാഹം

ശ്രീദേവി അച്ഛന്‍റെ ഭാര്യമാത്രം;എന്‍റെ അമ്മയല്ല: അര്‍ജുന്‍ കപൂര്‍

ബോണി കപൂറുമായി ഏറെ നാളായുള്ള അടുപ്പത്തെ തുടര്‍ന്നാണ് ശ്രീദേവി അദ്ദേഹത്തെ വിവാഹം കഴിച്ചത്. ഈ ബന്ധത്തില്‍ രണ്ട് പെണ്‍കുട്ടികളാണ് ഉള്ളത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X