മമ്മൂക്ക മുത്താണ്, ഇത് വെറുമൊരു വിജയമല്ല!!അബ്രഹാമിന്റെ സന്തികളെക്കുറിച്ച് സംവിധായകന്‍ അരുണ്‍ ഗോപി

By Desk

ഈ ആരവങ്ങൾ ആഘോഷതിമിർപ്പുകൾ ഇതൊരു കാവ്യനീതിയാണ്.... സിനിമയെ നെഞ്ചിലേറ്റി നടന്ന ഷാജി പാടൂർ എന്ന മനുഷ്യനോട് മലയാള സിനിമ കാട്ടുന്ന കാവ്യനീതി!!! അബ്രഹാമിന്റെ സന്തികളെക്കുറിച്ച് രാമലീലയുടെ സംവിധായകന്‍ അരുണ്‍ ഗോപി ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്യ്ത വാക്കുകളാണിവ.

വര്‍ഷങ്ങളായി സഹസംവിധായകനായി പ്രവര്‍ത്തിച്ച,സിനിമയെ നെഞ്ചിലേറ്റി നടന്ന ഷാജി പാടൂർ എന്ന മനുഷ്യനോട് മലയാള സിനിമ കാട്ടുന്ന കാവ്യനീതിയാണ് ചിത്രത്തിന് ലഭിക്കുന്ന പ്രേക്ഷക പിന്തുണ തെളിയുക്കുന്നത് എന്നാണ് അരുണ്‍ ഗോപി ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞിരിക്കുന്നത്‌.ഇത് വെറുമൊരു വിജയമല്ല, ഇതൊരു വിശ്വാസമാണ് പ്രചോദനമാണ്, ആയിരങ്ങൾക്ക് സിനിമയെ സ്നേഹിച്ചു കാത്തിരിക്കാനുള്ള പ്രചോദനം, മമ്മൂക്ക മുത്താണ്, മമ്മൂട്ടിയടെ ആ മനസ്സില്ലെങ്കിൽ ഇങ്ങനെ ഒരു ആൾക്കൂട്ടം ഷാജിയേട്ടന് ചുറ്റും സംഭവിക്കില്ലായിരുന്നു എന്നും അരുണ്‍ ഗോപി പറയുന്നു.

arun gopi

ഈ ആരവങ്ങൾ ആഘോഷതിമിർപ്പുകൾ ഇതൊരു കാവ്യനീതിയാണ്.... സിനിമയെ നെഞ്ചിലേറ്റി നടന്ന ഷാജി പാടൂർ എന്ന മനുഷ്യനോട് മലയാള സിനിമ കാട്ടുന്ന കാവ്യനീതി!!! ഇത് വെറുമൊരു വിജയമല്ല, ഇതൊരു വിശ്വാസമാണ് പ്രചോദനമാണ്... ആയിരങ്ങൾക്ക് സിനിമയെ സ്നേഹിച്ചു കാത്തിരിക്കാനുള്ള പ്രചോദനം!!!
' മമ്മൂക്ക മുത്താണ് ' അങ്ങയുടെ ആ മനസ്സില്ലെങ്കിൽ ഇങ്ങനെ ഒരു ആൾക്കൂട്ടം ഷാജിയേട്ടന് ചുറ്റും സംഭവിക്കില്ലായിരുന്നു.അരുണ്‍ ഗോപിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിലെ വരികളാണിവ.

mammootty

ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിവില്‍ മമ്മൂട്ടി ചിത്രം അബ്രഹാമിന്റെ സന്തതികള്‍ തിയറ്ററുകളിലെത്തിയിരിക്കുകയാണ്. ചിത്രീകരണം ആരംഭിച്ചതുമുതല്‍ മമ്മൂട്ടിയുടെ ഡെറിക് അബ്രഹാം എന്ന കഥാപാത്രവും ചിത്രവും സമൂഹമാധ്യമങ്ങളില്‍ എറെ ചര്‍ച്ചയായിരുന്നു.ഡെറിക്ക് എബ്രഹാം എന്ന പോലീസ് ഓഫീസറുടെ വേഷത്തിലാണ് മമ്മൂട്ടി ചിത്രത്തില്‍ എത്തുന്നത്. കസബയ്ക്കു ശേഷം മമ്മൂക്ക മുഴുനീള പോലീസ് വേഷത്തിലെത്തുന്ന ചിത്രം കൂടിയാണ് അബ്രഹാമിന്റെ സന്തതികള്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X