ആ വീഡിയോ കണ്ടപ്പോള്‍ ശരിക്കും ഞെട്ടി പോയി,മരിച്ചാലോ എന്ന് പോലും വിചാരിച്ചു
സിനിമ താരങ്ങളുടെ നഗ്ന ചിത്രങ്ങളും വീഡിയോസും സോഷ്യല്‍ മീഡിയ പ്രചരിപ്പിക്കുന്നത് ഇപ്പോള്‍ ഒരു സ്ഥിരം സംഭവം തന്നെ. ഇതുപോലുള്ള വീഡിയോസും ചിത്രങ്ങളും കാണാന്‍ ആവശ്യക്കാര്‍ ഏറെയാണ്. അടുത്തിടെ ഇത്തരമൊരു പ്രശ്‌നത്തില്‍ വീണത് നടി ആശാ ശരത് ആയിരുന്നു. സംഭവത്തെ തുടര്‍ന്ന് നടി പോലീസില്‍ പരാതി നല്‍കിയിരുന്നു.
ഇത് എന്റെ മാത്രം പ്രശ്‌നമല്ല, ഇതുപോലെ വ്യാജ വീഡിയോകളില്‍ പെട്ട് എത്രയോ നടികള്‍ വിഷമിക്കുന്നുണ്ട്. സിനിമാ താരങ്ങളാണെങ്കിലും ഞങ്ങളും മനുഷ്യന്‍ തന്നെയാണ്.ഞാന്‍ ഒരു വിവാഹിതയാണ്. എനിക്ക് രണ്ട് പെണ്‍മക്കളാണ് ആശാ ശരത് പറയുന്നു. തുടര്‍ന്ന് വായിക്കൂ..

ആ വീഡിയോ കണ്ടപ്പോള്‍ ശരിക്കും ഞെട്ടി പോയി,മരിച്ചാലോ എന്ന് പോലും വിചാരിച്ചു
ആ വീഡിയോ കണ്ടപ്പോള്‍ ശരിക്കും ഞെട്ടി പോയി. മരിച്ചാലോ എന്ന് പോലും വിചാരിച്ച് പോയി. ആശാ ശരത് പറയുന്നു. മംഗളത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറയുന്നത്.

ആ വീഡിയോ കണ്ടപ്പോള്‍ ശരിക്കും ഞെട്ടി പോയി,മരിച്ചാലോ എന്ന് പോലും വിചാരിച്ചു
ആ വീഡിയോയില്‍ കാണുന്നത് ഞാനല്ല അന്ന് എന്റെ വീട്ടുകാര്‍ക്ക് നന്നായി അറിയാം. ഞാന്‍ അങ്ങനെയൊരു തെറ്റ് ചെയ്യില്ലെന്ന് എന്റെ വീട്ടുക്കാര്‍ക്ക് ഉറപ്പുണ്ട്- ആശ ശരത്

ആ വീഡിയോ കണ്ടപ്പോള്‍ ശരിക്കും ഞെട്ടി പോയി,മരിച്ചാലോ എന്ന് പോലും വിചാരിച്ചു
ഷൂട്ടിങിന് പോകുമ്പോള്‍ ഹോട്ടല്‍ റൂമുകളില്‍ താമസിക്കാറുണ്ട്. അവിടെ നിന്ന് വസ്ത്രം മാറ്റുകെയും ചെയ്യണമായിരുന്നു. ഇനി ആ റൂമില്‍ ഒളി ക്യാമറ സ്ഥാപിച്ചതാണോ എന്ന് നേരത്തെ സംശയമുണ്ടായിരുന്നു.

ആ വീഡിയോ കണ്ടപ്പോള്‍ ശരിക്കും ഞെട്ടി പോയി,മരിച്ചാലോ എന്ന് പോലും വിചാരിച്ചു
അങ്ങനെ സംഭവിക്കാനും വഴിയില്ല. കാരണം വീഡിയോ എടുത്തു എന്ന് പറയുന്ന സമയം താന്‍ വീട്ടില്‍ ഉണ്ടായിരുന്നു. ആശ ശരത് പറയുന്നു.

Click it and Unblock the Notifications