»   » ആശാ ശരത്തിന് ആസിഫിന്റെ അമ്മയാകാന്‍ പ്രായമുണ്ടോ?

ആശാ ശരത്തിന് ആസിഫിന്റെ അമ്മയാകാന്‍ പ്രായമുണ്ടോ?

Posted By:
Subscribe to Filmibeat Malayalam


പൃഥ്വിരാജിന്റെ നിര്‍മ്മാണത്തില്‍ ഖാലിദ് റഹമാന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് അനുരാഗ കരിക്കിന്‍ വെള്ളം. ഓര്‍ഡിനറി, പകിട, വെള്ളിമൂങ്ങ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ബിജു മേനോനും ആസിഫ് അലിയും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. അച്ഛനും മകനുമായിട്ടാണ് ചിത്രം ഇരുവരും ഒന്നിക്കുന്നത്.

മുമ്പ് ബിജു മേനോന്‍ അച്ഛന്‍ വേഷങ്ങള്‍ ചെയ്തിട്ടുണ്ടങ്കിലും ഇത് ആദ്യമായാണ് ഒരു യുവതാരത്തിന്റെ അച്ഛനായി വെള്ളിത്തിരിയിലല്‍ എത്തുന്നത്. കൂടാതെ ആശ ശരത്താണ് ചിത്രത്തില്‍ ആസിഫിന്റെ അമ്മ വേഷം ചെയ്യുന്നത്. മോഹന്‍ലാല്‍, മമ്മൂട്ടി, എന്നിവരുടെ കൂടെ അഭിനയിച്ച ആശ ശരത് ബിജു മേനോന്‍ ചിത്രത്തില്‍ ഇത് ആദ്യമായാണ്. തുടര്‍ന്ന് വായിക്കൂ...

ആശാ ശരതിന് ആസിഫിന്റെ അമ്മയാകാന്‍ പ്രായമുണ്ടോ?

ഓര്‍ഡിനറി, വെള്ളിമൂങ്ങ, പകിട തുടങ്ങിയ ചിത്രങ്ങള്‍ക്ക് ശേഷം ബിജു മേനോനും ആസിഫ് അലിയും ഒന്നിക്കുന്ന ചിത്രമാണ് അനുരാഗ കരിക്കിന്‍ വെള്ളം. ചിത്രത്തില്‍ ആസിഫിന്റെ അച്ഛന്‍ വേഷമാണ് ബിജു മേനോന്‍ ചെയ്യുന്നത്.

ആശാ ശരതിന് ആസിഫിന്റെ അമ്മയാകാന്‍ പ്രായമുണ്ടോ?

ബിജു മേനോന്റെ ഭാര്യ വേഷമാണ് ആശ ശരത് അവതരിപ്പിക്കുന്നത്. മോഹന്‍ലാല്‍, മമ്മൂട്ടി, ചിത്രങ്ങളില്‍ അഭിനയിച്ച ആശാ ശരത് ഇത് ആദ്യമായാണ് ബിജു മേനോന്റെ കൂടെ അഭിനയിക്കുന്നത്.

ആശാ ശരതിന് ആസിഫിന്റെ അമ്മയാകാന്‍ പ്രായമുണ്ടോ?

പൃഥ്വിരാജിന്റെ നിര്‍മ്മാണ കമ്പിനിയായ ഓഗസ്റ്റ് സിനിമാസാണ് അനുരാഗ കരിക്കിന്‍ വെള്ളം നിര്‍മ്മിക്കുന്നത്. മമ്മൂട്ടി നായകനായ കടല്‍ കടന്നൊരു മാത്തുക്കുട്ടിയാണ് പൃഥ്വിരാജിന്റെ ഓഗ്‌സറ്റ് സിനിമാസ് നിര്‍മ്മിച്ച ചിത്രം.

ആശാ ശരതിന് ആസിഫിന്റെ അമ്മയാകാന്‍ പ്രായമുണ്ടോ?

പ്രണയും അതിനെ ചുറ്റി പറ്റി നടക്കുന്ന സംഭവങ്ങളാണ് അനുരാഗ കരിക്കിന്‍ വെള്ളം. ചിത്രത്തിലെ നായികയാരാണെന്ന് ഇതുവരെ നിശ്ചയിച്ചിട്ടില്ല. ദക്ഷിണേന്ത്യയിലെ പ്രമുഖ നടിയാകും ചിത്രത്തിലെ നായിക എന്നാണ് പറഞ്ഞ് കേള്‍ക്കുന്നത്.

English summary
asha sarath in anuraga karikkin vellam.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam