»   » ആശാ ശരത് ഗര്‍ഭിണിയല്ല!

ആശാ ശരത് ഗര്‍ഭിണിയല്ല!

Posted By:
Subscribe to Filmibeat Malayalam

സക്കറിയയുടെ ഗര്‍ഭിണികള്‍ എന്ന ചിത്രത്തില്‍ ആശാ ശരത്ത് ഗര്‍ഭിണിയല്ല. അഞ്ച് സ്ത്രീകഥാപാത്രങ്ങളാണ് ചിത്രത്തില്‍ പ്രധാനമായും ഉള്ളത്. ഇതില്‍ ആശാ ശരത് മാത്രമാണ് ഗര്‍ഭിണിയല്ലാതെ ഉള്ളത് എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

ഒരു ഗൈനക്കോളജിസ്റ്റിന്റെയും അയാളുടെ അടുക്കലെത്തുന്ന ഗര്‍ഭിണികളുടെ കഥയുമാണ് ചിത്രം പറയുന്നത്. റിമ കല്ലിങ്ങല്‍, ഗീത, സനുഷ, സാന്ദ്ര തോമസ് എന്നിവരാണ് ചിത്രത്തില്‍ നാല് ഗര്‍ഭിണികളുടെ വേഷമിടുന്നത്. അനീഷ് അന്‍വര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ലാലാണ് ഗൈനക്കോളജിസ്റ്റായി വേഷമിടുന്നത്.

ലാല്‍ അവതരിപ്പിക്കുന്ന ഗൈനക്കോളജിസ്റ്റിന്റെ ഭാര്യയായാണ് ആശാ ശരത് വേഷമിടുന്നത്.

ആശാ ശരത് ഗര്‍ഭിണിയല്ല!

സക്കറിയയുടെ ഗര്‍ഭിണികളില്‍ ലാല്‍ അവതരിപ്പിക്കുന്ന ഗൈനക്കോളജിസ്റ്റിന്റെ ഭാര്യ വേഷമാണ് ആശാ ശരത്തിന്.

ആശാ ശരത് ഗര്‍ഭിണിയല്ല!

സക്കറിയയുടെ ഗര്‍ഭിണികളില്‍ ഗര്‍ഭിണിയല്ലാത്ത ഏക സ്ത്രീയാണ് ആശാ ശരത്.

ആശാ ശരത് ഗര്‍ഭിണിയല്ല!

കുങ്കുമപ്പൂവ് എന്ന ടി വി സീരയലിലൂടെയാണ് അറിയപ്പെടുന്ന നര്‍ത്തകി കൂടിയായ ആശാ ശരത് സിനിമയിലെത്തുന്നത്.

ആശാ ശരത് ഗര്‍ഭിണിയല്ല!

മോഹന്‍ലാലിന്റെ ഭാര്യയായി കര്‍മയോദ്ധയിലും ആശാ ശരത് മികച്ച പ്രകടനം കാഴ്ചവെച്ചു.

ആശാ ശരത് ഗര്‍ഭിണിയല്ല!

ഗര്‍ഭിണികളുടെ കഥയാണെങ്കിലും കളിമണ്ണ് പോലെ ലൈവ് പ്രസവമൊന്നും ചിത്രത്തിലില്ല എന്നാണ് സംവിധായകന്‍ അനീഷ് അന്‍വര്‍ പറയുന്നത്.

ആശാ ശരത് ഗര്‍ഭിണിയല്ല!

നാല് ഗര്‍ഭിണികളുടെ കഥ പറയുന്ന അനീഷ് അന്‍വര്‍ ചിത്രമാണ് സക്കറിയയുടെ ഗര്‍ഭിമിണികള്‍

ആശാ ശരത് ഗര്‍ഭിണിയല്ല!

കാസര്‍കോട് നിന്നും കൊച്ചയിലേക്ക് കുടുയേറിയ നഴ്‌സിന്റെ വേഷമാണ് റിമ കല്ലിങ്ങലിന്. നഴ്‌സിന്റെ പേര് ഫാത്തിമ.

ആശാ ശരത് ഗര്‍ഭിണിയല്ല!

പ്ലസ് ടുവിന് പഠിക്കുന്ന സൈറയായാണ് സനുഷ സക്കറിയയുടെ ഗര്‍ഭിണികളില്‍.

ആശാ ശരത് ഗര്‍ഭിണിയല്ല!

ചിത്രത്തിന്റെ പ്രൊഡ്യൂസര്‍ കൂടിയാണ് സാന്ദ്ര തോമസ്. അനുരാധ എന്ന ഗര്‍ഭിണിയുടെ വേഷമാണ് സാന്ദ്രയ്ക്ക് ചിത്രത്തില്‍.

ആശാ ശരത് ഗര്‍ഭിണിയല്ല!

52 കാരി ജാസ്മിനായാണ് ഗീത അഭിനയിക്കുന്നത്. ഗീതയുടെ കഥാപാത്രവും ഗര്‍ഭിണിയാണ്.

English summary
Asha Sarath plays one of the leading ladies in the upcoming movie Zachariyayude Garbhinikal. There are five actresses in this movie and Asha Sarath is the only actress who is not pregnant in the film

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam