നളചരിതത്തിലെ ദമയന്തിയോ ആശ ശരത്ത്, കാണൂ

By Aswathi

ഇന്ന് തിളങ്ങി നില്‍ക്കുന്ന മിക്ക നടിമാരും നൃത്തത്തിലൂടെ, മോഡലിങ്ങിലൂടെ അല്ലെങ്കില്‍ സീരിയലിലൂടെ വന്നതാണ്. ആശ ശരത്താകട്ടെ നൃത്തത്തിലൂടെ മിനിസ്‌ക്രീനിലെത്തി. അവിടെ നിന്ന് ബിഗ് സ്‌ക്രീനിലേക്ക്. മോഹന്‍ലാലിനൊപ്പം രണ്ട് ചിത്രങ്ങളിലഭിനയിച്ച ആശ ശരത്ത് ഇപ്പോള്‍ മമ്മൂട്ടിയ്‌ക്കൊപ്പമുള്ള 'വര്‍ഷ'ത്തിന്റെ റിലീസ് കാത്തിരിക്കുകയാണ്.

സിനിമയില്‍ സജീവമാകുമ്പോഴും ആശ നൃത്തം കൈവിടില്ല. അടുത്തിടെ ആശ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ചില ചിത്രങ്ങള്‍ താഴെ കൊടുക്കുന്നു. നളചരിതത്തിലെ ദമയന്തിയെ അവതരിപ്പിക്കുന്ന നൃത്തരംഗങ്ങളാണിവ.

ദമയന്തി

നളചരിതത്തിലെ ദമയന്തിയോ ആശ ശരത്ത്

നള ചരിതത്തിലെ ദമയന്തിയായി ആശ ശരത്തിന്റെ നാട്യം

വര്‍ഷത്തെ കാത്തിരിക്കുന്നു

നളചരിതത്തിലെ ദമയന്തിയോ ആശ ശരത്ത്

രഞ്ജിത്ത് ശങ്കര്‍ സംവിധാനം ചെയ്ത വര്‍ഷം എന്ന ചിത്രത്തിന്റെ റിലീസ് കാത്തിരിക്കുകയാണ് ആശയിപ്പോള്‍. മമ്മൂട്ടിയുടെ ഭാര്യാ വേഷമാണ് ചിത്രത്തില്‍

 ദൃശ്യത്തിലൂടെ തെളിഞ്ഞു

നളചരിതത്തിലെ ദമയന്തിയോ ആശ ശരത്ത്

ജീത്തു ജോസ് സംവിധാനം ചെയ് ദൃശ്യത്തിലെ ഐപിഎസ് ഓഫീസറുടെ റോളാണ് ആശയ്ക്ക് ഭാഗ്യം കൊണ്ടുവന്നത്. മോഹന്‍ലാലാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രം.

സീരിയലിലൂടെ വന്നു

നളചരിതത്തിലെ ദമയന്തിയോ ആശ ശരത്ത്

ഏഷ്യനെറ്റില്‍ സംപ്രേക്ഷണം ചെയ്തിരുന്ന 'കുങ്കുമപ്പൂവ്' എന്ന ചിത്രത്തിലൂടെയാണ് ആശ ബിഗ്‌സ്‌ക്രീനിലെത്തുന്നത്. ഇപ്പോഴും ചിലര്‍ പ്രഫസര്‍ ജയന്തി എന്ന് തന്നെയാണ് ആശയെ വിളിയ്ക്കുന്നത്.

ഫ്രൈഡെയിലൂടെ

നളചരിതത്തിലെ ദമയന്തിയോ ആശ ശരത്ത്

ഫ്രൈഡെ എന്ന ചിത്രത്തിലൂടെയാണ് സിനിമയില്‍ അരങ്ങേറ്റം കുറിയ്ക്കുന്നത്.

തെന്നിന്ത്യയിലും

നളചരിതത്തിലെ ദമയന്തിയോ ആശ ശരത്ത്

ദൃശ്യത്തിലെ ഐപിഎസ് ഓഫീസറായി കന്നടയിലും വേഷമിട്ട ആശ ഇപ്പോള്‍ കമല്‍ ഹസനൊപ്പം തമിഴിലും അതേ വേഷം ചെയ്യുകയാണ്

ആശയെ നടിയാക്കിയത്

നളചരിതത്തിലെ ദമയന്തിയോ ആശ ശരത്ത്

കര്‍മമ്യോദ്ധ, അര്‍ദ്ധനാരി, ബഡ്ഡി, സക്കറിയയുടെ ഗര്‍ഭിണികള്‍ എന്നീ ചിത്രങ്ങളിലും ആശ അഭിനയിച്ചിട്ടുണ്ട്. ദൃശ്യമാണ് ബ്രേക്ക് നല്‍കിയത്.

 പുതിയ ചിത്രം

നളചരിതത്തിലെ ദമയന്തിയോ ആശ ശരത്ത്

വര്‍ഷം കൂടാതെ ഏന്‍ഞ്ചല്‍സ് എന്ന മലയാള ചിത്രവും ആശ ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നുണ്ട്. ദൃശ്യത്തിന്റെ റീമേക്ക് പാപനാശമാണ് മറ്റൊന്ന്‌

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X