ചരിത്ര നടപടിയുമായി ആഷിഖ് അബു!! വരും ചിത്രങ്ങളിൽ ആഭ്യന്തര പരാതി സംവിധാനമുണ്ടാകം

മീ ടൂ മൂവ്മെന്റ് ഇന്ത്യൻ സിനിമ മേഖലയിൽ ചലനം സൃഷ്ടിച്ചുകൊണ്ടാണ്.

ചലച്ചിത്ര മേഖലയിൽ ചരിത്രപരമായ നടപടിയുമായി നിർമ്മാണ കമ്പനിയായ ഒപിഎം ഡ്രീംമിൽസ് സിനിമാസ്. ഭാവിയിൽ തങ്ങൾ നിർമ്മിക്കുന്ന സിനിമകളിൽ എല്ലാ വിധത്തിലുളള തൊഴിൽ ചൂഷണങ്ങളും സ്ത്രീകൾക്ക് നേരേയുളള ആക്രമങ്ങളും ചൂഷണങ്ങളും റിപ്പോർട്ട് ചെയ്യുന്നതിനായി ഇന്റർനാഷണൽ കംബ്ലേന്റ് കമ്മിറ്റി( icc) രൂപീകരിക്കുമെന്ന് കമ്പനി അറിയിച്ചു. സംവിധായകൻ ആഷിഖ് അബുവിന്റേയും സന്തോഷ് കുരുവിളയുടേയും നിർമ്മാണ കമ്പനിയാണ് ഒപിഎം ഡ്രീംമിൽസ് സിനിമാസ്. നടി റിമ കല്ലിങ്കലും ഇക്കാര്യം വിശദീകരിച്ചുകൊണ്ട് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.

asqiu abu

തമിഴ് സിനിമയിലെ മീടൂ വെളിപ്പെടുത്തലുകൾ നടന്നതിന്റെ പശ്ചാത്തലത്തിൽ അന്വേഷണം നടത്തുന്നതിനായി മൂന്നംഗ പാനലിനെ നിയോഗിക്കുമെന്ന് നടനും നടികർ സംഘം, ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ പ്രസിഡന്റുമായ വിശാൽ പറ‍ഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് മലയാള സിനിമ മേഖലയിൽ നിന്ന് ചരിത്രപരമായ ഇത്തരത്തിലുളള ഒരു നടപടി ഉണ്ടായിരിക്കുന്നത്.

മീ ടൂ മൂവ്മെന്റ് ഇന്ത്യൻ സിനിമ മേഖലയിൽ ചലനം സൃഷ്ടിച്ചുകൊണ്ടാണ്. ദിനംപ്രതി നിരവധി പേരാണ് തങ്ങൾക്ക് നേരിടേണ്ടി വന്ന ദുരനുഭവം പങ്കുവെച്ച് രംഗത്തെത്തിയിരിക്കുന്നത്. ഹോളിവുഡിൽ തുടങ്ങി ബോളിവുഡിലും തെന്നിന്ത്യൻ സിനിമ മേഖലയിലും മീടു ക്യാംപെയിൻ ചലനങ്ങൾ സൃഷ്ടിച്ചിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X