twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ആഷിഖ് അബുവിന്റെ വൈറസ് ഷൂട്ടിംഗ് പൂര്‍ത്തിയായി! സിനിമ തിയ്യേറ്ററുകളിലേക്ക്

    By Midhun Raj
    |

    കോഴിക്കോടുണ്ടായ നിപ്പ വൈറസ് ബാധ പ്രമേയമാക്കി ആഷിഖ് അബു ഒരുക്കുന്ന ചിത്രമാണ് വൈറസ്. യഥാര്‍ത്ഥ സംഭവ കഥയെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് കോഴിക്കോട് ആയിരുന്നു നടന്നത്. വമ്പന്‍ താരനിരയാണ് സിനിമയില്‍ അണിനിരക്കുന്നത്.

    ജനപ്രിയ നായകന്റെ ജനപ്രിയ വിജയമായി ബാലന്‍ വക്കീല്‍! സിനിമയുടെ പുതിയ കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത്!ജനപ്രിയ നായകന്റെ ജനപ്രിയ വിജയമായി ബാലന്‍ വക്കീല്‍! സിനിമയുടെ പുതിയ കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത്!

    ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയായതായി സമൂഹ മാധ്യമങ്ങളില്‍ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എപ്രില്‍ 11നാണ് സിനിമ തിയ്യേറ്ററുകളിലേക്ക് എത്തുകയെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു

    virus

    കുഞ്ചാക്കോ ബോബന്‍,ടൊവിനോ തോമസ്, രേവതി, റഹ്മാന്‍, ഇന്ദ്രജിത്ത് സുകുമാരന്‍, പാര്‍വ്വതി തിരുവോത്ത്, റിമ കല്ലിങ്കല്‍, ആസിഫ് അലി, ഇന്ദ്രന്‍സ്, സൗബിന്‍ ഷാഹിര്‍, പൂര്‍ണിമ ഇന്ദ്രജിത്ത്, രമ്യാ നമ്പീശന്‍, ശ്രീനാഥ് ഭാസി, മഡോണ സെബാസ്റ്റ്യന്‍,ജോജു ജോര്‍ജ്ജ്,ദിലീഷ് പോത്തന്‍, ഷറഫുദ്ദീന്‍, സെന്തില്‍ കൃഷ്ണ തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നത്.

    സുഡാനി ഫ്രം നൈജീരിയയ്ക്ക് തിരക്കഥയെഴുതിയ എഴുതിയ മുഹ്സിന്‍ പെരാരിയും സുഹാസ് ഷര്‍ഫുവും ആണ് സിനിമയ്ക്ക് സ്ക്രിപ്റ്റ് എഴുതിയിരിക്കുന്നത്. ഒപിഎം പ്രൊഡക്ഷന്‍സാണ് സിനിമ നിര്‍മ്മിക്കുന്നത്. രാജീവ് രവി ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന സിനിമയ്ക്ക് സുശിന്‍ ശ്യാം സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നു.

    ഒരുപാട് തോല്‍വികള്‍ കണ്ടാണ് ഇവിടെ വരെ എത്തിയത്! അവാര്‍ഡ് നേട്ടത്തില്‍ ജോജു പറഞ്ഞത് കാണൂഒരുപാട് തോല്‍വികള്‍ കണ്ടാണ് ഇവിടെ വരെ എത്തിയത്! അവാര്‍ഡ് നേട്ടത്തില്‍ ജോജു പറഞ്ഞത് കാണൂ

    സുഡാനിക്കൊപ്പം തിളങ്ങിയ കാര്‍ബണ്‍! ഫഹദ് ഫാസില്‍ ചിത്രം വാരിക്കൂട്ടിയത് ആറ് അവാര്‍ഡുകള്‍സുഡാനിക്കൊപ്പം തിളങ്ങിയ കാര്‍ബണ്‍! ഫഹദ് ഫാസില്‍ ചിത്രം വാരിക്കൂട്ടിയത് ആറ് അവാര്‍ഡുകള്‍

    English summary
    ashiq abu's virus movie shooting completed
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X