മാധവന്റെ മകളുടെ കല്യാണസത്കാരത്തിന് എത്തിയ സെലിബ്രേറ്റികള്‍
ഏഷ്യനെറ്റ് എംഡി കെ മാധവന്റെ മകളുടെ വിവാഹം കഴിഞ്ഞു. സിനിമാ മേഘലയിലെ പ്രമുഖരുമായി അടുത്ത ബന്ധം സൂക്ഷിക്കുന്ന മാധവന്റെ മകളുടെ വിവാഹ സത്കരത്തിന് മോഹന്‍ലാല്‍ അടക്കമുള്ള സിനിമാ താരങ്ങള്‍ പങ്കെടുത്തു. മുംബൈയിലെ ലീല കെമ്പന്‍സ്‌കൈയില്‍ നടന്ന വിവാഹ സത്കാരത്തിന്റെ ഫോട്ടോകള്‍ കാണൂ...

മാധവന്റെ മകളുടെ കല്യാണസത്കാരത്തിന് എത്തിയ സെലിബ്രേറ്റികള്‍
ഏഷ്യനെറ്റ് എംഡി കെ മാധവന്റെ മകളുടെ വിവാഹ സത്കാരം മബൈയിലെ ലീല കെമ്പന്‍സ്‌കൈയില്‍ നടന്നു.

മാധവന്റെ മകളുടെ കല്യാണസത്കാരത്തിന് എത്തിയ സെലിബ്രേറ്റികള്‍
രവി പിള്ളയും മോഹന്‍ലാലും എംജി ശ്രീകുമാറും ശ്രീകുമാറിന്റെ ഭാര്യ ലേഖയും നവ്യനായരും റിസപ്ഷന് പങ്കെടുത്തു.

മാധവന്റെ മകളുടെ കല്യാണസത്കാരത്തിന് എത്തിയ സെലിബ്രേറ്റികള്‍
നവ്യ നായരുടെ ഭര്‍ത്താവ് സന്തോഷ് മോഹന്‍, മോഹന്‍ലാലിനൊപ്പം

മാധവന്റെ മകളുടെ കല്യാണസത്കാരത്തിന് എത്തിയ സെലിബ്രേറ്റികള്‍
എംജി ശ്രീകുമാറും ഭാര്യ ലേഖയും രേഷ്മയ്ക്കും നവ്യനായര്‍ക്കുമൊപ്പം. നവ്യയുടെ മകനും ചിത്രത്തില്‍

മാധവന്റെ മകളുടെ കല്യാണസത്കാരത്തിന് എത്തിയ സെലിബ്രേറ്റികള്‍
റിസപ്ഷന്‍ ചടങ്ങിനിടില്‍ മോഹന്‍ലാലിനൊപ്പം നവ്യ നായര്‍

മാധവന്റെ മകളുടെ കല്യാണസത്കാരത്തിന് എത്തിയ സെലിബ്രേറ്റികള്‍
നവ്യ നായര്‍ എംജി ശ്രീകുമാര്‍, ശ്രീകുമാറിന്റെ ഭാര്യ ലേഖ എന്നിവര്‍ റിസപ്ഷന്
More from Filmibeat
mohanlal mg sreekumar navya nair k madhavan asianet marriage മോഹന്‍ലാല്‍ എംജി ശ്രീകുമാര്‍ നവ്യ നായര്‍ കെ മാധവന് വിവാഹം മകള്‍

Click it and Unblock the Notifications