»   » ഇതാണോ ആസിഫ് അലി പറഞ്ഞ വനിത പോലീസ് സ്‌റ്റേഷന്‍!!

ഇതാണോ ആസിഫ് അലി പറഞ്ഞ വനിത പോലീസ് സ്‌റ്റേഷന്‍!!

Written By:
Subscribe to Filmibeat Malayalam

ഒരു വനിത പോലീസ് സ്‌റ്റേഷനെ ചുറ്റി പറ്റി നടക്കുന്ന കഥയാണ് ഇതു താൻടാ പോലീസ്. നവാഗതനായ മനോജ് പാലോടന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ആസിഫ് അലി, അഭിരാമി, ശ്രുതി ലക്ഷ്മി എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥപാത്രത്തെ അവതരിപ്പിക്കുന്നത്.

പ്രേക്ഷകര്‍ക്ക് ചിരിക്കാനുള്ള വകയേറെ ചിത്രത്തിലുണ്ട്. ഒരു തമാശ രൂപത്തിലാണ് ചിത്രത്തിന്റെ കഥ പറയുന്നതെങ്കിലും നല്ലൊരു മെസ്സേജും ചിത്രത്തിലൂടെ പ്രേക്ഷകരില്‍ എത്തിക്കാന്‍ ശ്രമിക്കുന്നുണ്ട്. ചിത്രത്തിന്റെ ട്രെയിലര്‍ കാണൂ..


ഇതാണ് ആസിഫ് അലി പറഞ്ഞ വനിത പോലീസ് സ്‌റ്റേഷന്‍!!

മാധവ് രാമദാസന്‍ സംവിധാനം ചെയ്ത അപ്പോത്തിക്കിരി എന്ന ചിത്രത്തിന് ശേഷം അഭിരാമിയും ആസിഫ് അലിയും വീണ്ടും സ്‌ക്രീന്‍ പങ്കിടുന്ന ചിത്രം കൂടിയാണ് ഇതു താൻടാ പോലീസ്.


ഇതാണ് ആസിഫ് അലി പറഞ്ഞ വനിത പോലീസ് സ്‌റ്റേഷന്‍!!

സിനിമാ രംഗത്ത് 17 വര്‍ഷത്തെ പരിചയമുള്ള മനോജ് പാലോടന്‍ സ്വതന്ത്ര സംവിധായകാനാകുന്നു.


ഇതാണ് ആസിഫ് അലി പറഞ്ഞ വനിത പോലീസ് സ്‌റ്റേഷന്‍!!

ആസിഫ് അലി, അഭിരാമി കൂടാതെ ശ്രുതി ലക്ഷ്മിയും ചിത്രത്തില്‍ ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട്. ജനനി അയ്യര്‍, സുധാര്‍ കരമന എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥപാത്രങ്ങള്‍.


ഇതാണ് ആസിഫ് അലി പറഞ്ഞ വനിത പോലീസ് സ്‌റ്റേഷന്‍!!

രവി കൊട്ടാരക്കരയാണ് ചിത്രം നിര്‍മ്മിക്കുന്നത്.


ഇതാണ് ആസിഫ് അലി പറഞ്ഞ വനിത പോലീസ് സ്‌റ്റേഷന്‍!!

ഒക്ടോബറിലാണ് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്.


ഇതാണ് ആസിഫ് അലി പറഞ്ഞ വനിത പോലീസ് സ്‌റ്റേഷന്‍!!

ചിത്രത്തിന്റെ രസകരമായ ട്രെയിലര്‍ കാണൂ..


English summary
Ithu Thaanda Police trailer out.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam