»   » ശരീരത്തിന്റെ ആകൃതി മാറ്റാന്‍ ലെനയുടെ ആകൃതി; ആസിഫ് ഉദ്ഘാടനം ചെയ്തു

ശരീരത്തിന്റെ ആകൃതി മാറ്റാന്‍ ലെനയുടെ ആകൃതി; ആസിഫ് ഉദ്ഘാടനം ചെയ്തു

Posted By:
Subscribe to Filmibeat Malayalam

കാവ്യയ്ക്ക് പിന്നാലെ നടി ലെനയും ബിസിനസ് രംഗത്തേക്ക് തിരിഞ്ഞിരിക്കുകയാണ്. കാവ്യ സ്ത്രീകള്‍ക്കുള്ള വസ്ത്രവ്യാപാരത്തിലേക്ക് തിരിഞ്ഞപ്പോള്‍, ലെന സൗന്ദര്യ സംരക്ഷണം മുന്‍നിര്‍ത്തിയുള്ള ആരോഗ്യരംഗത്താണ് ശ്രദ്ധകൊടുത്തിരിക്കുന്നത്.

ചോവായൂരില്‍ ആകൃതി എന്ന പേരില്‍ ആരംഭിച്ച സ്ലിമ്മിങ് സെന്റര്‍ നടന്‍ ആസിഫ് അലി ഉദ്ഘാടനം ചെയ്തു. പൃഥ്വിരാജും മോഹന്‍ലാലും നടിയ്ക്ക് ആശംസ നേര്‍ന്നു. ആകൃതിയുടെ ഒരു ശാഖ തൃശ്ശൂരിലുമുണ്ടാവും. തുടര്‍ന്ന് വായിക്കാം ചിത്രങ്ങളിലൂടെ...

ശരീരത്തിന്റെ ആകൃതി മാറ്റാന്‍ ലെനയുടെ ആകൃതി; ആസിഫ് ഉദ്ഘാടനം ചെയ്തു

യുവ നടന്‍ ആസിഫ് അലിയാണ് ലെനയുടെ ആകൃതി ഉദ്ഘാടനം ചെയ്തത്

ശരീരത്തിന്റെ ആകൃതി മാറ്റാന്‍ ലെനയുടെ ആകൃതി; ആസിഫ് ഉദ്ഘാടനം ചെയ്തു

ലെനയും ലൂയീസ, വൃന്ദ എന്നീ രണ്ട് സുഹൃത്തുക്കളും ചേര്‍ന്നാണ് കോഴിക്കോട് ആകൃതി എന്ന സ്ലിമ്മിങ് സെന്റര്‍ തുറന്നിരിക്കുന്നത്. ഇതിന്റെ ഒരു ശാഖ തൃശ്ശൂരിലും ഉണ്ടാവും.

ശരീരത്തിന്റെ ആകൃതി മാറ്റാന്‍ ലെനയുടെ ആകൃതി; ആസിഫ് ഉദ്ഘാടനം ചെയ്തു

ആരോഗ്യകരവും സുരക്ഷിതവുമായ മാര്‍ഗ്ഗങ്ങളിലൂടെ താന്‍ വണ്ണം കുറച്ച അതേ വിദ്യ മറ്റുള്ളവരോടും പങ്കിടാനുള്ള പുതിയ പദ്ധതിയാണിതെന്ന് ലെന പറയുന്നു.

ശരീരത്തിന്റെ ആകൃതി മാറ്റാന്‍ ലെനയുടെ ആകൃതി; ആസിഫ് ഉദ്ഘാടനം ചെയ്തു

തടികുറയ്ക്കാനുള്ള സ്ലിം സെന്റര്‍ എന്ന് കേള്‍ക്കുമ്പോള്‍ ജിമ്മാണെന്ന് തെറ്റിദ്ധരിക്കരുത്. എന്നാല്‍ ബ്യൂട്ടി പാര്‍ലറുമല്ലെന്ന് ലെന വ്യക്തമാക്കുന്നു

ശരീരത്തിന്റെ ആകൃതി മാറ്റാന്‍ ലെനയുടെ ആകൃതി; ആസിഫ് ഉദ്ഘാടനം ചെയ്തു

കുറഞ്ഞ ചെലവില്‍ ഫലപ്രദമായ തരത്തില്‍ എങ്ങനെ മെലിയാം എന്നതിനുള്ള ഉത്തരം ആകൃതി നല്‍കുമെന്നാണു ലെനയുടെ വാഗ്ദാനം.

ശരീരത്തിന്റെ ആകൃതി മാറ്റാന്‍ ലെനയുടെ ആകൃതി; ആസിഫ് ഉദ്ഘാടനം ചെയ്തു

ഇഷ്ടഭക്ഷണം കഴിച്ചു കൊണ്ടു തന്നെ വണ്ണം കുറയ്ക്കാനുള്ള മാര്‍ഗങ്ങളാകും ആകൃതി പറഞ്ഞു തരികയെന്നും ലെന പറയുന്നു.

English summary
Malayalam actor Asif Ali inaugurated actress Lena's physiotherapy and slimming centre, Aakruti, in Chevayur, Kozhikode on Tuesday, 9 September.
Please Wait while comments are loading...

Malayalam Photos

Go to : More Photos