ആസിഫും നിര്‍മ്മാണ രംഗത്തേക്ക്

By Aiswarya

മലയാളത്തിലെ നടന്മാര്‍ എല്ലാം അഭിനയത്തോടൊപ്പം നിര്‍മാണമേഖലയിലേക്ക് കൂടി കടക്കുകയാണ്. നടന്‍ ആസിഫ് അലിയാണ് മകന്റെ പേരില്‍ പുതിയ നിര്‍മ്മാണ കമ്പനി ആരംഭിച്ചിരിക്കുന്നത്.ആസിഫ് നായകനാകുന്ന കോഹിനൂര് ആണ് കമ്പനിയുടെ ആദ്യപടം.

ജയസൂര്യ, പൃഥ്വിരാജ്, തുടങ്ങി മലയാളത്തിലെ ഒട്ടുമിക്ക നടന്മാരും നിര്‍മ്മാണ രംഗത്തേയ്ക്ക് കടന്നതാണ് ആസിഫ് അലിയേയും നിര്‍മ്മാണ മേഖലയിലേക്ക് ഈകര്‍ഷിച്ചത്.

asif-ali

ഏറെ നാളത്തെ ആലോചനയ്ക്ക് ശേഷമാണ് കൂട്ടുകാരുമായി ചേര്‍ന്ന് നിര്‍മ്മാണ കമ്പനി ആരംഭിക്കാന്‍ തീരുമാനിച്ചതെന്ന് ആസിഫ് അലി പറഞ്ഞു. മആദംസ് വേള്‍ഡ് ഓഫ് എന്റര്‍ടെയ്ന്‍മെന്റ് എന്നാണ് നിര്‍മാണ കമ്പനിയുടെ പേര്.

asif

കോഹിനൂര്‍ ആണ് ആസിഫ് ആദ്യം നിര്‍മ്മിക്കുന്ന ചിത്രം. ഇന്ദ്രജിത്, സണ്ണി വെയ്ന്‍, അജു വര്‍ഗീസ് എന്നിവരാണ് ഇതിലെ താരങ്ങള്‍. നായികയെ കണ്ടെത്തിയിട്ടില്ല. തലശ്ശേരിയിലാണ് ചിത്രീകരണം. സെപ്തംബര്‍ 25 ന് കോഹിനൂര്‍ പ്രേക്ഷകരിലേക്ക് എത്തിക്കുമെന്നും അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X