ആസിഫ് അലിയുടെ കിളി പോയി

വന്‍താരനിരയാണ് ഈ ചിത്രത്തില്‍ ആസിഫിനൊപ്പം അണിനിരക്കുന്നത്. റഹ്മാന്‍, ബാബു ആന്റണി, അജു വര്‍ഗ്ഗീസ് തുടങ്ങിയവരും ഈ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. പച്ചമാങ്ങ ക്രിയേഷന്‍സിന്റെ ബാനറില്‍ ആദ്യമായി നിര്‍മിയ്ക്കുന്ന ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത് വിനയ്, വിവേക്, ജോസഫ് എന്നിവര്‍ ചേര്‍ന്നാണ്.
പ്രതീക്ഷ് വര്‍മ്മയാണ് ഛായാഗ്രഹണം നിര്‍വഹിയ്ക്കുന്നത്. രാഹുല്‍ രാജിന്റേതാണ് സംഗീതം. ബാംഗ്ലൂരിലും മറ്റുചില ലൊക്കേഷനുകളിലുമായി കിളി പോയി ചിത്രീകരിയ്ക്കും.


Click it and Unblock the Notifications