»   » പ്രേമത്തില്‍ ആരും ശ്രദ്ധിക്കാതെ പോയ ഈ സുന്ദരി ഇനി ആസിഫിന്റെ നായിക!!

പ്രേമത്തില്‍ ആരും ശ്രദ്ധിക്കാതെ പോയ ഈ സുന്ദരി ഇനി ആസിഫിന്റെ നായിക!!

Written By:
Subscribe to Filmibeat Malayalam

പ്രേമം എന്ന ചിത്രത്തില്‍ മേരിയെയും മലരിനെയും സെലിനെയും അവതരിപ്പിച്ച മൂന്ന് പുതുമുഖ നായികമാരെ മാത്രമാണ് പ്രേക്ഷകര്‍ ശ്രദ്ധിച്ചു കാണുക. കൂടിപ്പോയാല്‍ ക്ലാസില്‍ ജോര്‍ജ്ജിനെ നോക്കിയിരിയ്ക്കുന്ന അഞ്ജലിയെയും, കഫെയില്‍ കോഴിയുടെ ഓഡര്‍ എടുക്കാന്‍ വന്ന ഐശ്വര്യയെയും ഓര്‍മയുണ്ടാവും.

ഇവര്‍ക്കൊക്കെ ഒപ്പം ഒരു സുന്ദരി കൂടെയുണ്ട്. നിവിന്‍ പോളിയുടെ സഹോദരിയായെത്തിയ അഞ്ജു കുര്യാന്‍. പ്രേമത്തില്‍ മാത്രമല്ല വേറെയും ചില ചിത്രങ്ങളില്‍ ചെറിയ വേഷങ്ങളിലെത്തിയ അഞ്ജു ഇനി ബിഗ് സ്‌ക്രീനിലേക്ക്. തുടര്‍ന്ന് വായിക്കൂ...

ഫോട്ടോ അഞ്ജുവിന്റെ ഫേസ്ബുക്ക് പേജില്‍ നിന്ന്

പ്രേമത്തില്‍ ആരും ശ്രദ്ധിക്കാതെ പോയ ഈ സുന്ദരി ഇനി ആസിഫിന്റെ നായിക!!

ഇതാണ് അഞ്ജു കുര്യാന്‍. ഈ മുഖം ചിലര്‍ക്കെങ്കിലും സുപരിചിതമായിരിക്കും.

പ്രേമത്തില്‍ ആരും ശ്രദ്ധിക്കാതെ പോയ ഈ സുന്ദരി ഇനി ആസിഫിന്റെ നായിക!!

നേരം എന്ന ചിത്രത്തില്‍ നിവിന്‍ പോളിയുടെ സഹോദരിയായി അഞ്ജു അഭിനയിച്ചിട്ടുണ്ട്.

പ്രേമത്തില്‍ ആരും ശ്രദ്ധിക്കാതെ പോയ ഈ സുന്ദരി ഇനി ആസിഫിന്റെ നായിക!!

ഓം ശാന്തി ഓശാനയില്‍ നസ്‌റിയയുടെ കൂട്ടുകാരിയും, വിനീത് ശ്രീനിവാസന്റെ കാമുകിയുമാണ് അഞ്ജു കുര്യാന്‍

പ്രേമത്തില്‍ ആരും ശ്രദ്ധിക്കാതെ പോയ ഈ സുന്ദരി ഇനി ആസിഫിന്റെ നായിക!!

പ്രേമം എന്ന ചിത്രത്തിലും നിവിന്‍ പോളിയുടെ സഹോദരിയായിട്ടാണ് അഞ്ജു കുര്യാന്‍ എത്തിയത്.

പ്രേമത്തില്‍ ആരും ശ്രദ്ധിക്കാതെ പോയ ഈ സുന്ദരി ഇനി ആസിഫിന്റെ നായിക!!

മികച്ച വിജയം നേടിയ ചില ചിത്രങ്ങളില്‍ വളരെ ചെറിയ വേഷങ്ങള്‍ ചെയ്തതുകൊണ്ട് അഞ്ജു കുര്യാനെ ആരും ശ്രദ്ധിച്ചു കാണില്ല

പ്രേമത്തില്‍ ആരും ശ്രദ്ധിക്കാതെ പോയ ഈ സുന്ദരി ഇനി ആസിഫിന്റെ നായിക!!

ആരും അധികം ശ്രദ്ധിക്കാതെ പോയ അഞ്ജു കുര്യാന്‍ ഇനി കേന്ദ്ര നായികയായി എത്തുകയാണ്

പ്രേമത്തില്‍ ആരും ശ്രദ്ധിക്കാതെ പോയ ഈ സുന്ദരി ഇനി ആസിഫിന്റെ നായിക!!

കവി ഉദ്ദേശിച്ചത് എന്ന ചിത്രത്തിലൂടെ അഞ്ജു നായികയായി അരങ്ങേറുന്നു. ആസിഫ് അലിയാണ് ചിത്രത്തിലെ നായകന്‍

പ്രേമത്തില്‍ ആരും ശ്രദ്ധിക്കാതെ പോയ ഈ സുന്ദരി ഇനി ആസിഫിന്റെ നായിക!!

മോഡലിങ്ങില്‍ സജീവമാണ് അഞ്ജു കുര്യാന്‍

പ്രേമത്തില്‍ ആരും ശ്രദ്ധിക്കാതെ പോയ ഈ സുന്ദരി ഇനി ആസിഫിന്റെ നായിക!!

നേരം, പ്രേമം എന്നീ തന്റെ രണ്ട് ചിത്രങ്ങളിലും അഞ്ജുവിനെ നിവിന്റെ പെങ്ങളാക്കിയ സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രനൊപ്പം

പ്രേമത്തില്‍ ആരും ശ്രദ്ധിക്കാതെ പോയ ഈ സുന്ദരി ഇനി ആസിഫിന്റെ നായിക!!

നിവിന്‍ പോളിയ്‌ക്കൊപ്പം. രണ്ട് ചിത്രങ്ങളിലും നിവിന്റെ സഹോദരി വേഷമാണ് അഞ്ജു ചെയ്തത്

പ്രേമത്തില്‍ ആരും ശ്രദ്ധിക്കാതെ പോയ ഈ സുന്ദരി ഇനി ആസിഫിന്റെ നായിക!!

സായി പല്ലവിയ്‌ക്കൊപ്പം ഒരു സെല്‍ഫി

പ്രേമത്തില്‍ ആരും ശ്രദ്ധിക്കാതെ പോയ ഈ സുന്ദരി ഇനി ആസിഫിന്റെ നായിക!!

പ്രേമത്തില്‍ മേരിയായി എത്തിയ അനുപമ പരമേശ്വരനൊപ്പം

പ്രേമത്തില്‍ ആരും ശ്രദ്ധിക്കാതെ പോയ ഈ സുന്ദരി ഇനി ആസിഫിന്റെ നായിക!!

പ്രേമം എന്ന ചിത്രത്തില്‍ അഞ്ജു അഭിനയിച്ച ഒരു രംഗം

പ്രേമത്തില്‍ ആരും ശ്രദ്ധിക്കാതെ പോയ ഈ സുന്ദരി ഇനി ആസിഫിന്റെ നായിക!!

പ്രേമം ടീമിനൊപ്പം ഒരു സെല്‍ഫി

പ്രേമത്തില്‍ ആരും ശ്രദ്ധിക്കാതെ പോയ ഈ സുന്ദരി ഇനി ആസിഫിന്റെ നായിക!!

ചേട്ടനായി അഭിനയിച്ച നിവിന്‍ പോളിയും കാമുകിമാരായി എത്തിയ മഡോണ സെബാസ്റ്റിനും സായി പല്ലവിയ്ക്കുമൊപ്പം

പ്രേമത്തില്‍ ആരും ശ്രദ്ധിക്കാതെ പോയ ഈ സുന്ദരി ഇനി ആസിഫിന്റെ നായിക!!

നടന്‍ മാധവനൊപ്പം ഒരു ക്ലിക്ക്

English summary
Asif Ali to romance Anju Kurian in his next

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam