പ്രേമത്തിലെ സെലിൻ വീണ്ടും മലയാളത്തിലേയ്ക്ക്! ഇക്കുറി അഡ്വഞ്ചേഴ്‌സ് ടീമിനൊപ്പം; ഇബിലിസ്

ആസിഫ് അലി ചിത്രത്തിലൂടെയാണ് മഡോണ വീണ്ടും മലയാളത്തിലേയ്ക്ക് തിരിച്ചു വരുന്നത്.

അൽഫോൺസ് പുത്രത്തിന്റെ പ്രേമം എന്ന സൂപ്പർ ഹിറ്റ് ചിത്രത്തചുലൂടെ മലയാളികൾക്ക് പ്രിയങ്കരിയായ താരമാണ് മഡോണ സെബാസ്റ്റിൻ. വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ മലയാളി പ്രേക്ഷകരെ ആകാർഷിക്കാൻ യുവതാരത്തിനു കഴിഞ്ഞിരുന്നു. ദിലീപ് ചിത്രമായ കിംഗ് ലയറിനു ശേഷം മഡോണ വീണ്ടും മലയാളത്തിൽ തിരിച്ചെത്തുകയാണ്.

madona

ആസിഫ് അലി ചിത്രത്തിലൂടെയാണ് മഡോണ വീണ്ടും മലയാളത്തിലേയ്ക്ക് തിരിച്ചു വരുന്നത്. അഡ്വ‍ ഞ്ചേഴ്സ് ഓമനക്കുട്ടൻ എന്ന ചിത്രത്തിനു ശേഷം രോഹിത് വിഎസാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇബിലിസ് എന്നാണ് ചിത്രത്തിന്റെ പേര്.

അസിഫ് അലി ഭാവന എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി രോഹിത് സംവിധാനം ചെയ്ത ഫാൻസി കോമഡി ചിത്രമായിരുന്നു അഡ്വഞ്ചേഴ്സ് ഓഫ് ഒമനക്കുട്ടൻ. ഇതിനു ശേഷം ഇതേ ടീം ഒന്നിക്കുമ്പോൾ ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. കൂടാതെ ചിത്രത്തിൽ ലാലും പ്രധാന വേഷത്തിലെത്തുന്നുണ്ട്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X