»   » ആസിഫ് അലിയുടെ കല്യാണ ഫോട്ടോകള്‍ കാണണോ?

ആസിഫ് അലിയുടെ കല്യാണ ഫോട്ടോകള്‍ കാണണോ?

Posted By:
Subscribe to Filmibeat Malayalam

നടന്‍ ആസിഫ് അലിയുടെ കല്യാണ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ ലഭ്യമായി തുടങ്ങി. ഞായറാഴ്ച കണ്ണൂരിലെ ദിനേഷ് ഓഡിറ്റോറിയല്‍ത്തില്‍ വെച്ചായിരുന്നു വിവാഹം. കോഴിക്കോട് പ്രൊവിഡന്‍സ് വിമന്‍സ് കൊളജിലെ ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിയായ സമ മസ്‌റിനാണ് വധു. കണ്ണൂര്‍ സ്വദേശിയായ എകെപി ആസാദിന്റെയും മുംതാസിന്റെയും മകളാണ്.

തൊടുപുഴ മുന്‍ മുന്‍സിപ്പല്‍ ചെയര്‍മാന്‍ എംപി ഷൗക്കത്തലിയുടെയും മോളിയുടെയും മകനാണ് ആസിഫ് അലി. ഇരുവരുടെയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. വിവാഹസത്കാരം തൊടുപുഴ മാടപ്പറമ്പില്‍ റിസോര്‍ട്ടില്‍ മെയ് 30ന് നടക്കും. സിനിമാ മേഖലയിലുള്ളവര്‍ക്കുള്ള സത്കാരം ജൂണ്‍ ഒന്നിന് നെടുമ്പാശ്ശേരി സിയാല്‍ ഓഡിറ്റോറിയത്തിലാണ്.

ആസിഫ് അലിയും സമയും

ആസിഫ് അലിയും സമയും

ആസിഫ് അലിയും സമയും

ആസിഫ് അലിയും സമയും

ആസിഫ് അലിയും സമയും

ആസിഫ് അലിയും സമയും

ആസിഫ് അലിയും സമയും


ആസിഫ് അലിയും സമയും അടുത്ത ബന്ധുക്കളോടൊപ്പം

ആസിഫ് അലിയും സമയും

ആസിഫ് അലിയും സമയും

English summary
Malayalam actor Asif Ali Sunday married Zama Masreen Sunday.
 
 Asif and Zama had a traditional Muslim ceremony.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam