ആസിഫ് അലി ഭയങ്കര ഭക്ഷണപ്രിയനാണെന്ന് അപര്‍ണ വിനോദ്

By Aswini

ഇന്റസ്ട്രിയിലെ ഭക്ഷണപ്രിയരുടെ ലിസ്റ്റ് കുറച്ച് കിട്ടിയിട്ടുണ്ട്. ദിലീപ്, സിദ്ദിഖ്, ആഷിഖ് അബു, റിമ കല്ലിങ്കല്‍, അജു വര്‍ഗീസ്, നീര ജാധവ്...ഇവരുടെ കൂട്ടത്തിലേക്കിതാ ഒരാള്‍ കൂടെ, ആസിഫ് അലി!

കോഹിനൂര്‍ എന്ന ചിത്രത്തില്‍ ആസിഫ് അലിയ്‌ക്കൊപ്പം അഭിനയിച്ച അപര്‍ണ വിനോദാണ് നടന്റെ ഭക്ഷണപ്രിയത്തെ കുറിച്ച് അടുത്തിടെ ഒരു അഭിമുഖത്തില്‍ സംസാരിച്ചത്. ആസിഫ് വലിയ ഭക്ഷണപ്രിയനാണെന്നും, ഭക്ഷണത്തെ കുറിച്ച് സംസാരിക്കാല്‍ വലിയ താത്പര്യമാണെന്നും അപര്‍ണ പറയുന്നു.

aparna-asif

ഒരുദിവസം സെറ്റില്‍ ആസിഫ് തന്റെ ഫോണില്‍ എന്തോ സൂം ചെയ്തു നോക്കുന്നതു കണ്ടു. അടുത്ത് ചെന്നപ്പോഴല്ലേ അറിഞ്ഞത് പലതരത്തിലുള്ള ഭക്ഷണസാധനങ്ങളെയാണ് ഇത്രയും സൂം ചെയ്തു നോക്കുന്നതെന്ന്.

ഭക്ഷണം കഴിക്കാന്‍ താത്പര്യമാണെങ്കിലും ഉണ്ടാക്കാന്‍ ആസിഫ് കൂടില്ലെന്നും അപര്‍ണ വിനോദ് പറയുന്നു. അപര്‍ണയ്ക്കറിയാമോ എന്ന് ചോദിച്ചപ്പോള്‍ ഇല്ല എന്ന് നടി സമ്മതിച്ചു. പക്ഷെ ചില ട്രിക്കുകള്‍ അറിയാമത്രെ.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X