»   » ആരാധകര്‍ കാത്തിരുന്ന താര വിവാഹം, അസിനും രാഹുല്‍ ശര്‍മ്മയ്ക്കും മാംഗല്യം

ആരാധകര്‍ കാത്തിരുന്ന താര വിവാഹം, അസിനും രാഹുല്‍ ശര്‍മ്മയ്ക്കും മാംഗല്യം

Posted By:
Subscribe to Filmibeat Malayalam

ആരാധകര്‍ക്കിടയില്‍ അടുത്തിടെ ഏറെ ചര്‍ച്ചയായതാണ് നടി അസിന്റെ വിവാഹം. അതിന് കാരണമുണ്ടായിരുന്നു, ഏഴ് വര്‍ഷങ്ങള്‍ക്ക് മുമ്പ് അസിന്‍ അഭിനയിച്ച ആര്‍ മുരുക ദോസിന്റെ ചിത്രമായ ഗജനിയുമായി താരത്തിന്റെ ഈ വിവാഹത്തിന് രസകരമായ ബന്ധം ഉണ്ടായിരുന്നു. ചിത്രത്തില്‍ അസിന്‍ പ്രണയിക്കുന്നത് മൈക്രോസോഫ്റ്റ് ഉടമയായ സഞ്ജയ് രാമസ്വാമിയയെ ആണല്ലോ. എന്നാല്‍ അതുപോലെ ഒന്നാണ് അസിന്റെ യഥാര്‍ത്ഥ ജീവിതത്തിലും സംഭവിച്ചിരിക്കുന്നത്.

ഇന്ന് ഇതാ ജനുവരി 19ന് അസിനും രാഹുല്‍ ശര്‍മ്മയ്ക്കും ശുഭ മൂഹൂര്‍ത്തം എത്തിയിരിക്കുയാണ്. ഡല്‍ഹിയില്‍ വച്ചാണ് അസിന്റെ കഴുത്തില്‍ രാഹുല്‍ ശര്‍മ്മ താലി ചാര്‍ത്തുന്നത്. ഹിന്ദു-ക്രിസ്ത്യന്‍ മതാചാരങ്ങളോടെ നടക്കുന്ന ചടങ്ങില്‍ ബന്ധുക്കളും അടുത്ത സുഹൃത്തുക്കളുമടക്കം 250ഓളം പേര്‍ പങ്കെടുക്കും. വിവാഹ വിശേഷങ്ങളിലൂടെ തുടര്‍ന്ന് വായിക്കൂ...

ആരാധകര്‍ കാത്തിരുന്ന താര വിവാഹം, അസിനും രാഹുല്‍ ശര്‍മ്മയ്ക്കും ശുഭമുഹൂര്‍ത്തം

ഹിന്ദു-ക്രിസ്ത്യന്‍ ആചാരങ്ങളോടെയാണ് വിവാഹം നടക്കുന്നത്. ക്രിസ്ത്യന്‍ ആചാരപ്രകാരം നടക്കുന്ന വിവാഹ ചടങ്ങില്‍ വേര വാങ്ക് ഡിസൈന്‍ ചെയ്ത വസ്ത്രവും ഹിന്ദു ആചാരപ്രകാരം സബ്യസചി വസ്ത്രവുമാണ് അസിന്‍ അണിയുന്നത്.

ആരാധകര്‍ കാത്തിരുന്ന താര വിവാഹം, അസിനും രാഹുല്‍ ശര്‍മ്മയ്ക്കും ശുഭമുഹൂര്‍ത്തം

ഡല്‍ഹിയില്‍ വച്ചുള്ള താലിക്കെട്ടും മറ്റ് ചടങ്ങുകള്‍ക്കും ശേഷം, ജനുവരി 23ന് മുബൈയില്‍ വച്ചാണ് വെഡ്ഡിങ് റിസപ്ഷന്‍ നടക്കുക.

ആരാധകര്‍ കാത്തിരുന്ന താര വിവാഹം, അസിനും രാഹുല്‍ ശര്‍മ്മയ്ക്കും ശുഭമുഹൂര്‍ത്തം

ഇന്ത്യയിലെ പ്രമുഖ മൊബൈല്‍ കമ്പിനിയായ മൈക്രോസോഫ്റ്റിന്റെ ഉടമയാണ് രാഹുല്‍ ശര്‍മ്മ.

ആരാധകര്‍ കാത്തിരുന്ന താര വിവാഹം, അസിനും രാഹുല്‍ ശര്‍മ്മയ്ക്കും ശുഭമുഹൂര്‍ത്തം

ബോളിവുഡ് നടന്‍ അക്ഷയ് കുമാര്‍ വഴിയാണ് ഇവര്‍ പരിചയപ്പെടുന്നതും പ്രണയത്തിലാകുന്നതും.

English summary
Asin, Rahul Sharma to have twin weddings in Delhi today.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam