നല്ല സിനിമകള്‍ ജനങ്ങള്‍ സ്വീകരിക്കും; മമ്മൂട്ടിയുടെ പത്തേമാരിയെ കുറിച്ച് ദുല്‍ഖര്‍
വാപ്പച്ചിയുടെ സിനിമകളെ കുറിച്ച് നല്ല അഭിപ്രായങ്ങള്‍ വന്നാല്‍ അത് സോഷ്യല്‍ മീഡിയയിലൂടെ തന്റെ ആരാധകരെ അറിയിക്കുന്നത് ദുല്‍ഖരിന്റെ ശീലമാണ്. വര്‍ഷം, മുന്നറിയിപ്പ് എന്നീ ചിത്രങ്ങള്‍ക്ക് മികച്ച അഭിപ്രായം വന്നപ്പോഴും അക്കാര്യം ദുല്‍ഖര്‍ തന്റെ ഔദ്യോഗിക ഫേസ്ബുക്കിലൂടെ അറിയിച്ചിരുന്നു.
ഇന്നലെ (ഒക്ടോബര്‍ 9) റിലീസായ പത്തേമാരിയെ കുറിച്ചും നല്ല അഭിപ്രായങ്ങള്‍ വന്നപ്പോള്‍ ദുല്‍ഖര്‍ തന്റെ ഫേസ്ബുക്കിലെഴുതി, 'നല്ല സിനിമളെ പ്രേക്ഷകര്‍ എന്നും ഇഷ്ടപ്പെട്ടിട്ടുണ്ട്' എന്ന്.

നല്ല സിനിമകള്‍ ജനങ്ങള്‍ സ്വീകരിക്കും; മമ്മൂട്ടിയുടെ പത്തേമാരിയെ കുറിച്ച് ദുല്‍ഖര്‍
പത്തേമാരിയെ കുറിച്ച് നല്ല അഭിപ്രായം കേള്‍ക്കുന്നു എന്ന് പറഞ്ഞാണ് ദുല്‍ഖറിന്റെ ഫേസ്ബുക്ക് സ്റ്റാറ്റസ്

നല്ല സിനിമകള്‍ ജനങ്ങള്‍ സ്വീകരിക്കും; മമ്മൂട്ടിയുടെ പത്തേമാരിയെ കുറിച്ച് ദുല്‍ഖര്‍
അഞ്ചില്‍ നാല് മാര്‍ക്ക്, പത്തില്‍ ഒമ്പത് മാര്‍ക്ക് എന്ന രീതിയിലാണ് പലരും ചിത്രത്തിന് റേറ്റിങ്ങിട്ടതെന്നും ദുല്‍ഖര്‍ പറഞ്ഞു.

നല്ല സിനിമകള്‍ ജനങ്ങള്‍ സ്വീകരിക്കും; മമ്മൂട്ടിയുടെ പത്തേമാരിയെ കുറിച്ച് ദുല്‍ഖര്‍
നല്ല സിനിമകള്‍ പ്രേക്ഷകര്‍ എന്നും ഇഷ്ടപ്പെടുന്നു എന്ന് കേള്‍ക്കുമ്പോള്‍ സന്തോഷമുണ്ട്- ദുല്‍ഖര്‍ എഴുതി
നല്ല സിനിമകള്‍ ജനങ്ങള്‍ സ്വീകരിക്കും; മമ്മൂട്ടിയുടെ പത്തേമാരിയെ കുറിച്ച് ദുല്‍ഖര്‍
ഇതാണ് അച്ഛന്റെ സിനിമയെ കുറിച്ച് ദുല്‍ഖര്‍ ഫേസ്ബുക്കിലെഴുതിയ പോസ്റ്റ്

നല്ല സിനിമകള്‍ ജനങ്ങള്‍ സ്വീകരിക്കും; മമ്മൂട്ടിയുടെ പത്തേമാരിയെ കുറിച്ച് ദുല്‍ഖര്‍
കുഞ്ഞനന്തന്റെ കട എന്ന ചിത്രത്തിന് ശേഷം സലിം അഹമ്മതും മമ്മൂട്ടിയും ഒന്നിച്ച ചിത്രമാണ് പത്തേമാരി. അന്‍പത് വര്‍ഷം പിന്നിടുന്ന മലയാളികളുടെ പ്രവാസി ജീവിതത്തെ ആസ്പദമാക്കിയൊരുക്കിയ ചിത്രമാണ്.

നല്ല സിനിമകള്‍ ജനങ്ങള്‍ സ്വീകരിക്കും; മമ്മൂട്ടിയുടെ പത്തേമാരിയെ കുറിച്ച് ദുല്‍ഖര്‍
നാലു ദിക്കില്‍ നിന്നും മികച്ച അഭിപ്രായമാണ് പത്തേമാരിയെ കുറിച്ച് വരുന്നത്. ഫില്‍മി ബീറ്റിന്റെ റിവ്യു വായിക്കാന്‍ ഇവിടെ ക്ലിക്കൂ...

Click it and Unblock the Notifications