»   » സുരാജ് ഗംഭീരം, ആക്ഷന്‍ ഹീറോ ബിജു പോയി കാണൂ: ബി ഉണ്ണികൃഷ്ണന്‍

സുരാജ് ഗംഭീരം, ആക്ഷന്‍ ഹീറോ ബിജു പോയി കാണൂ: ബി ഉണ്ണികൃഷ്ണന്‍

Written By:
Subscribe to Filmibeat Malayalam

സമീപകാലത്ത് ഇറങ്ങിയ ചിത്രങ്ങളെല്ലാം തിയേറ്ററില്‍ പോയി കാണുകയും, യുവ താരങ്ങള്‍ക്ക് മികച്ച പിന്തുണ നല്‍കുകയും ചെയ്യുന്ന സംവിധായകനാണ് ബി ഉണ്ണികൃഷ്ണന്‍. ഒടുവില്‍ റിലീസ് ചെയ്ത ആക്ഷന്‍ ഹീറോ ബിജു എന്ന ചിത്രവും സംവിധായകന്‍ കണ്ടു.

നിരൂപണം; ആക്ഷന്‍ ഹീറോ ബിജു, സാധാരണക്കാരുടെ ഹീറോ!!

ഹാസ്യം നിറഞ്ഞ, കൗതുകം നിറഞ്ഞ, അവിശ്വസിനീയമായ, ഇമോഷണല്‍, റിയലിസ്റ്റിക് ചിത്രമാണ് ആക്ഷന്‍ ഹീറോ ബജു എന്ന് ഉണ്ണികൃഷ്ണന്‍ പറയുന്നു. സംവിധായകനെയും നായകനെയും അഭിനന്ദിച്ചതിനൊപ്പം സുജാജ് വെഞ്ഞാറമൂടിന്റെ അഭിനയത്തെയും അദ്ദേഹം പ്രശംസിച്ചു

സുരാജ് ഗംഭീരം, ആക്ഷന്‍ ഹീറോ ബിജു പോയി കാണൂ: ബി ഉണ്ണികൃഷ്ണന്‍

ഹാസ്യം നിറഞ്ഞ, കൗതുകം നിറഞ്ഞ, അവിശ്വസിനീയമായ, ഇമോഷണല്‍, റിയലിസ്റ്റിക് ചിത്രമാണ് ആക്ഷന്‍ ഹീറോ ബജു എന്ന് ഉണ്ണികൃഷ്ണന്‍ പറയുന്നു. തീര്‍ച്ചയായും കാണമെന്നും സിനിമ നിങ്ങള്‍ക്കിഷ്ടപ്പെടുമെന്നും അദ്ദേഹം പറഞ്ഞു

സുരാജ് ഗംഭീരം, ആക്ഷന്‍ ഹീറോ ബിജു പോയി കാണൂ: ബി ഉണ്ണികൃഷ്ണന്‍

സംവിധായകന്‍ എബ്രിഡ് ഷൈനിനെയും നിവിന്‍ പോളിയെയും അഭിനന്ദിക്കാനും ഉണ്ണികൃഷ്ണന്‍ മറന്നില്ല

സുരാജ് ഗംഭീരം, ആക്ഷന്‍ ഹീറോ ബിജു പോയി കാണൂ: ബി ഉണ്ണികൃഷ്ണന്‍

എന്ത് ഗംഭീരമായ പ്രകടനമാണ് സുരാജ് കാഴ്ചവച്ചത്. നടനെ ആലിംഗനം ചെയ്തുകൊണ്ടാണ് സംവിധായകന്‍ പ്രശംസിക്കുന്നത്

സുരാജ് ഗംഭീരം, ആക്ഷന്‍ ഹീറോ ബിജു പോയി കാണൂ: ബി ഉണ്ണികൃഷ്ണന്‍

ഇതാണ് ബി ഉണ്ണി കൃഷ്ണന്റെ ഫേസ്ബുക്ക് പോസ്റ്റ്

English summary
B Unnikrishnan about Action Hero Biju

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam