»   » മോഹന്‍ലാലിനെ ബ്ലാക്‌മെയില്‍ ചെയ്‌തോ??, പോ മോനെ ഗണേഷേ എന്ന് ബി ഉണ്ണികൃഷ്ണന്‍

മോഹന്‍ലാലിനെ ബ്ലാക്‌മെയില്‍ ചെയ്‌തോ??, പോ മോനെ ഗണേഷേ എന്ന് ബി ഉണ്ണികൃഷ്ണന്‍

Posted By: Rohini
Subscribe to Filmibeat Malayalam

പത്തനാപുരത്ത് ബി ഗണേഷ് കുമാറിനെ പിന്തുണച്ച് മോഹന്‍ലാല്‍ പ്രചരണത്തിനിറങ്ങിയതിനെ വിമര്‍ശിച്ചും പിന്തുണച്ചും ഒരുപാട് താരങ്ങള്‍ ഇതിനോടകം രംഗത്തെത്തി കഴിഞ്ഞു. മൂന്ന് സിനിമാ താരങ്ങള്‍ മത്സരിയ്ക്കുന്ന മണ്ഡലത്തില്‍ ഒരാള്‍ക്ക് വേണ്ടി മാത്രം എന്തിന് മോഹന്‍ലാല്‍ പോയി എന്നതാണ് ചോദ്യം.

പറഞ്ഞ വാക്ക് പാലിച്ചില്ല, മോഹന്‍ലാല്‍ വേദനിപ്പിച്ചു എന്ന് ജഗദീഷ്

മോഹന്‍ലാല്‍ പോയതിനെ പലതരത്തിലും വ്യാഖ്യാനിക്കപ്പെടുന്നുമുണ്ട്. ഭീഷണിയ്ക്ക് വഴങ്ങിയാണോ ലാല്‍ പോയത് എന്ന് ജഗദീഷ് സംശയം പ്രകടിപ്പിച്ചിരുന്നു. 'ബ്ലാക്ക് മെയിലോ?, പോ മോനെ ജഗദീഷേ' എന്ന ഡയലോഗിലൂടെയാണ് ലാലിന്റെ ഉറ്റ സുഹൃത്തും സംവിധായകനുമായ ബി ഉണ്ണികൃഷ്ണന്‍ പ്രതികരിച്ചത്.

മോഹന്‍ലാലിനെ ബ്ലാക്‌മെയില്‍ ചെയ്‌തോ??, പോ മോനെ ഗണേഷേ എന്ന് ബി ഉണ്ണികൃഷ്ണന്‍

മോഹന്‍ലാല്‍ വന്നതിന് പിന്നില്‍ ഗണേഷിന്റെ ബ്ലാക്ക്‌മെയിലിങ്ങാണോ എന്ന് തന്നോട് പലരും ചോദിതച്ചെന്നും, എന്ത് ബ്ലാക്ക്‌മെയിലിങാണെന്നുള്ളത് മാധ്യമങ്ങള്‍ പുറത്തുകൊണ്ടുവരും എന്നുമാണ് ജഗീഷ് പറഞ്ഞത്.

മോഹന്‍ലാലിനെ ബ്ലാക്‌മെയില്‍ ചെയ്‌തോ??, പോ മോനെ ഗണേഷേ എന്ന് ബി ഉണ്ണികൃഷ്ണന്‍

'ബ്ലാക്ക് മെയിലോ?, പോ മോനെ ജഗദീഷേ' എന്ന ഡയലോഗിലൂടെയാണ് ലാലിന്റെ ഉറ്റ സുഹൃത്തും സംവിധായകനുമായ ബി ഉണ്ണികൃഷ്ണന്‍ പ്രതികരിച്ചത്.

മോഹന്‍ലാലിനെ ബ്ലാക്‌മെയില്‍ ചെയ്‌തോ??, പോ മോനെ ഗണേഷേ എന്ന് ബി ഉണ്ണികൃഷ്ണന്‍

ഫേസ്ബുക്കിലൂടെയാണ് ബി ഉണ്ണികൃഷ്ണന്റെ പ്രതികരണം

മോഹന്‍ലാലിനെ ബ്ലാക്‌മെയില്‍ ചെയ്‌തോ??, പോ മോനെ ഗണേഷേ എന്ന് ബി ഉണ്ണികൃഷ്ണന്‍

മഹാനായ ഒരു നടനെ ബ്ലാക്ക് മെയില്‍ ചെയ്തു എന്ന് പറയുന്നത് ഞെട്ടിപ്പിയ്ക്കുന്നതാണെന്നും ബി ഉണ്ണികൃഷഅണന്‍ പറഞ്ഞു.

English summary
B Unnikrishnan against Jagdish on Mohanlal's issue

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam