കട്ടപ്പ എന്തിന് ബാഹുബലിയെ കുത്തി; അറിയാന്‍ 2016 ഡിസംബര്‍ ഒന്ന് വരെ കാത്തിരിക്കണം
ആയുധം കൊണ്ടും ബുദ്ധികൊണ്ടും തോത്പിക്കാന്‍ കഴിയാത്ത ബാഹുബലിയെ ആര് കൊന്നു എന്ന ചോദ്യത്തിന് കട്ടപ്പ നല്‍കുന്ന ഉത്തരമാണ്, വിശ്വാസ വഞ്ചന. ആ വഞ്ചന കട്ടപ്പ എന്തിന് മഹേന്ദ്ര ബാഹുബലിയോട് കാട്ടി എന്നാണ് സിനിമ കണ്ട ഓരോ പ്രേക്ഷകന്റെയും ചോദ്യം.
പ്രേക്ഷകരെ ആവേശത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തി എസ് എസ് രാജമൗലി ബാഹുബലിയുടെ ആദ്യഭാഗം അവസാനിപ്പിച്ചു. 2016 ല്‍ ചിത്രത്തിന്റെ രണ്ടാം ഭാഗം എത്തും. ചിത്രത്തിന്റെ റിലീസ് ഡേറ്റ് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു.

കട്ടപ്പ എന്തിന് ബാഹുബലിയെ കുത്തി; അറിയാന്‍ 2016 ഡിസംബര്‍ ഒന്ന് വരെ കാത്തിരിക്കണം
അടുത്തവര്‍ഷം ഡിസംബര്‍ ഒന്നിന് ബാഹുബലി ദ് കണ്‍ക്‌ളൂഷന്‍ തിയറ്ററുകളിലെത്തും.

കട്ടപ്പ എന്തിന് ബാഹുബലിയെ കുത്തി; അറിയാന്‍ 2016 ഡിസംബര്‍ ഒന്ന് വരെ കാത്തിരിക്കണം
അടുത്ത വര്‍ഷം പകുതിയോടെ റിലീസ് ചെയ്യാനായിരുന്നു ആദ്യം തീരുമാനമെങ്കിലും ചിത്രീകരണം തുടങ്ങാന്‍ താമസിച്ചതാണ് റിലീസ് തിയതി നീളാന്‍ കാരണമായത്.

കട്ടപ്പ എന്തിന് ബാഹുബലിയെ കുത്തി; അറിയാന്‍ 2016 ഡിസംബര്‍ ഒന്ന് വരെ കാത്തിരിക്കണം
ഹൈദരാബാദിലെ റമോജി ഫിലിംസിറ്റി തന്നെയാണ് രണ്ടാംഭാഗത്തിലെയും ലൊക്കേഷന്‍. കൂടാതെ ഹിമാചല്‍പ്രദേശിലെ ചിലവനാന്തരങ്ങളും ലൊക്കേഷനാകും.

കട്ടപ്പ എന്തിന് ബാഹുബലിയെ കുത്തി; അറിയാന്‍ 2016 ഡിസംബര്‍ ഒന്ന് വരെ കാത്തിരിക്കണം
പ്രഭാസും റാണയും അനുഷ്‌ക ഷെട്ടിയും തമ്മന്നയും സത്യരാജുമൊക്കെ മുഖ്യവേഷത്തിലെത്തിയ ബാഹുബലിയുടെ രണ്ടാം ഭാഗത്തിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിക്കഴിഞ്ഞു

Click it and Unblock the Notifications