ബാഹുബലിയുടെ രണ്ടാം ഭാഗത്തിന്റെ ഷൂട്ടിങ് കണ്ണൂരിലും
ഇന്ത്യന്‍ സിനിമയില്‍ ഇതിഹാസം സൃഷ്ടിച്ച എസ് എസ് രാജമൗലിയുടെ ബാഹുബലി എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം ഷൂട്ടിങ് ആരംഭിച്ച കാര്യം ഇതിനോടകം പ്രേക്ഷകര്‍ അറിഞ്ഞിരിയ്ക്കും. എന്നാല്‍ മലയാളി പ്രേക്ഷകര്‍ക്ക് അഭിമാനം കൊള്ളാന്‍ ഒരു കാര്യം കൂടെ പറയാം
ബാഹുബലിയുടെ രണ്ടാം ഭാഗത്തിന്റെ ഷൂട്ടിങ് ലൊക്കേഷനുകളിലൊന്ന് വിപ്ലവങ്ങളുടെ നാടായ കണ്ണൂരിലാണെന്ന്. ഇപ്പോള്‍ ഹൈദരാബാദില്‍ ഷൂട്ടിങ് പുരോഗമിച്ചുകൊണ്ടിരിയ്ക്കുന്ന ചിത്രത്തിന്റെ അടുത്ത ലൊക്കേഷന്‍ കണ്ണൂരാണത്രെ.

ബാഹുബലിയുടെ രണ്ടാം ഭാഗത്തിന്റെ ഷൂട്ടിങ് കണ്ണൂരിലും
ബാഹുബലിയുടെ ഒന്നാം ഭാഗത്ത് കേരളത്തിലെ അതിരപ്പിള്ളി വെള്ളച്ചാട്ടം ഒരു പ്രധാന ലൊക്കേഷനായിരുന്നു.

ബാഹുബലിയുടെ രണ്ടാം ഭാഗത്തിന്റെ ഷൂട്ടിങ് കണ്ണൂരിലും
രണ്ടാം ഭാഗത്തിലും കേരളത്തിന്റെ സാന്നിധ്യം അറിയിക്കുകയാണ്. കണ്ണൂരിലാണത്രെ ബാഹുബലി രണ്ടിന്റെ ഒരു ഭാഗം ഷൂട്ട് ചെയ്യുന്നത്

ബാഹുബലിയുടെ രണ്ടാം ഭാഗത്തിന്റെ ഷൂട്ടിങ് കണ്ണൂരിലും
ഇപ്പോള്‍ ഹൈദരാബാദില്‍ ഷൂട്ടിങ് പുരോഗമിച്ചുകൊണ്ടിരിയ്ക്കുന്ന ചിത്രത്തിന്റെ അടുത്ത ലൊക്കേഷന്‍ കണ്ണൂരാണത്രെ

ബാഹുബലിയുടെ രണ്ടാം ഭാഗത്തിന്റെ ഷൂട്ടിങ് കണ്ണൂരിലും
ജനുവരി പകുതിയോടെ കണ്ണൂരില്‍ ഷൂട്ടിങ് ആരംഭിയ്ക്കുമെന്നാണ് അറിയുന്നത്.

Click it and Unblock the Notifications