»   » ബാഹുബലി; മൂന്ന് ദിവസം കൊണ്ട് നേടിയത് എത്രയാണന്നോ?

ബാഹുബലി; മൂന്ന് ദിവസം കൊണ്ട് നേടിയത് എത്രയാണന്നോ?

Posted By: AkhilaKS
Subscribe to Filmibeat Malayalam

ചരിത്രമോ യാഥാര്‍ഥ്യമോ അല്ലങ്കിലും ഇന്ത്യന്‍ സിനിമയുടെ ചരിത്രമായി മാറിയ ബാഹുബലി മൂന്ന് ദിവസം കൊണ്ട് വാരിയെടുത്തത് 160 കോടിയാണത്രേ. പ്രദര്‍ശനം ഒരാഴ്ച പിന്നിടുമ്പോഴേക്കും 200 കോടി ക്ലബ്ബില്‍ സ്ഥാനം നേടുമെന്നാണ് വിപണി പ്രതീക്ഷിക്കുന്നത്.

റിലീസ് ചെയ്ത ദിവസം 4000 ത്തോളം തിയറ്ററുകളില്‍ നിന്നായി 50 കോടിരൂപയാണ് ബാഹുബലി നേടിയെടുത്തത്. ഒന്നാം ദിനത്തില്‍ 44.97 കോടി നേടിയ ഷാരൂഖ് ചിത്രം ഹാപ്പിന്യൂയറിന്റെ റെക്കോര്‍ഡിനെയാണ് പിന്നിലാക്കിയത്.

bahubali-distribution-rights

അതേസമയം ഡബ്ബിങ് സിനിമകളില്‍ ഏറ്റവും കൂടിയ കളക്ഷന്‍ നേടുന്ന ചിത്രം എന്ന റെക്കോര്‍ഡും ബാഹുബലിയുടെ ഹിന്ദി പതിപ്പ് സ്വന്തമാക്കി. ആദ്യ ദിനത്തില്‍ 5.5 കോടിയാണ് ഹിന്ദി പതിപ്പ് തിയറ്ററില്‍ നേടിയത്.

ഇന്ത്യയിലെ 4000 ത്തോളം സ്‌ക്രീനുകള്‍ക്ക് പുറമേ അമേരിക്കയടക്കമുള്ള രാജ്യങ്ങളിലും ചിത്രം റിലീസ് ചെയ്തിരുന്നു.

English summary
Filmmaker S.S. Rajamouli's latest magnum opus 'Baahubali: The Beginning', which has turned out to be India's biggest opener, has taken the box office by storm by crushing many existing records

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam