തിരുവനന്തപുരത്ത് നിന്ന് ബാഹുബലിയ്ക്ക് ഇരട്ടി മധുരം

ഇനി എത്ര ചിത്രങ്ങള്‍ വന്നാലും അതെല്ലാം മത്സരിക്കുക എസ് എസ് രാജമൗലിയുടെ ബ്രഹ്മാണ്ഡ ചിത്രമായ ബാഹുബലിയ്‌ക്കൊപ്പമാകും. എക്കാലത്തെയും ഹിറ്റ് ചിത്രങ്ങളുടെ റെക്കോര്‍ഡ് തകര്‍ത്തിട്ടായിരുന്നില്ലേ ബാഹുബലിയുടെ റെക്കോര്‍ഡ്. ഇനി ഇതു പോലെയൊരു ബ്രഹ്മാണ്ഡ ചിത്രം ഉണ്ടാകില്ലെന്ന് പോലും പല ഓണ്‍ലൈന്‍ നിരൂപകര്‍ വിലയിരുത്തുകെയും ചെയ്തിരുന്നു.

ഇന്ത്യയിലും വിദേശത്തുമായി റിലീസ് ചെയ്ത ബാഹുബലിയുടെ വമ്പന്‍ കളക്ഷന്‍ റെക്കോര്‍ഡ് നമ്മള്‍ അറിഞ്ഞതാണ്. എന്നാല്‍ കേരളത്തിലെ വിവിധ തിയറ്ററുകളിലായി പ്രദര്‍ശിപ്പിച്ച ബാഹുബലി കേരളത്തിലെ ഒരു തിയറ്ററുകളില്‍ നിന്ന് മാത്രം നേടിയത് എത്രയാണെന്നോ? 2.73 കോടി.

baahubali

തിരുവന്തപുരത്തെ ഏരിയസ് പ്ലക്‌സ് എന്ന തിയേറ്ററില്‍ നിന്നാണ് ഇത്രയുമധികം കളക്ഷന്‍ ബാഹുബലി വാരിക്കൂട്ടിയത്. ഈ തിയേറ്ററില്‍ രണ്ട് മാസം കൊണ്ട് നേടിയെടുത്ത് റെക്കോഡാണിത്.

ദക്ഷിണേന്ത്യയില്‍ നിന്ന് ഒരു ചിത്രത്തിന് ഒറ്റ സ്‌ക്രീനില്‍ ലഭിക്കുന്ന ഏറ്റവും വമ്പിച്ച തുകയാണിത്. ഏകദേശം 1.16 കോടിയോളം തുക ഷെയറായി ചിത്രത്തിന് ലഭിച്ചുവെന്നാണ് അറിയുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X