»   » ബാഹുബലി സംഘം വീണ്ടും ഞെട്ടിക്കും, വിദേശ രാജ്യങ്ങളിലെ റിലീസ് തിയേറ്ററുകളുടെ എണ്ണം എത്രയെന്നോ?

ബാഹുബലി സംഘം വീണ്ടും ഞെട്ടിക്കും, വിദേശ രാജ്യങ്ങളിലെ റിലീസ് തിയേറ്ററുകളുടെ എണ്ണം എത്രയെന്നോ?

Posted By: Sanviya
Subscribe to Filmibeat Malayalam

ചിത്രീകരണം മുതല്‍ റെക്കോര്‍ഡ് വാരി കൂട്ടിയാണ് എസ് എസ് രാജമൗലിയുടെ ബാഹുബലി തിയേറ്ററുകളില്‍ എത്തിയത്. ഇപ്പോഴിതാ ബാഹുബലി മറ്റൊരു റെക്കോര്‍ഡിലേക്ക് കൂടി ചുവടുറുപ്പിക്കാന്‍ ഒരുങ്ങുന്നു. ചൈന, ലാറ്റിന്‍ അമേരിക്ക, ജപ്പാന്‍ ഉള്‍പ്പടെ മുപ്പതോളം രാജ്യങ്ങളില്‍ ചിത്രം റിലീസിനൊരുങ്ങുകയാണ്. എന്നാല്‍ അതുമാത്രമല്ല, കേട്ടാല്‍ ഞെട്ടുന്ന മറ്റൊന്നു കൂടിയുണ്ട്.

ചൈനയില്‍ മാത്രമായി 6000 തിയേറ്ററുകളിലാണ് ചിത്രം പ്രദര്‍ശിപ്പിക്കാന്‍ പോകുന്നത്. ഈ സ്റ്റാര്‍സാണ് ചിത്രം ചൈനയില്‍ പ്രദര്‍ശനെത്തിക്കുന്നത്. നേരത്തെ രാജ് കുമാറിന്റെ സൂപ്പര്‍ ഹിറ്റ് ചിത്രമായ പികെ ചൈനയില്‍ പ്രദര്‍ശനത്തിനെത്തിച്ചത് ഈ സ്റ്റാര്‍സ് ഫിലിസാണ്.

ബാഹുബലി സംഘം വീണ്ടും ഞെട്ടിക്കും, വിദേശ രാജ്യങ്ങളിലെ റിലീസ് തിയേറ്ററുകളുടെ എണ്ണം എത്രയെന്നോ?

എസ് എസ് രാജമൗലിയുടെ സംവിധാനത്തില്‍ പിറന്ന ബ്രഹ്മാണ്ഡ ചിത്രമാണ് ബാഹുബലി.

ബാഹുബലി സംഘം വീണ്ടും ഞെട്ടിക്കും, വിദേശ രാജ്യങ്ങളിലെ റിലീസ് തിയേറ്ററുകളുടെ എണ്ണം എത്രയെന്നോ?

ലാറ്റിന്‍ അമേരിക്ക, ജപ്പാന്‍ തുടങ്ങി മുപ്പതോളം തിയേറ്ററുകളില്‍ ചിത്രം പ്രദര്‍ശനത്തിനൊരുങ്ങുകയാണ്.

ബാഹുബലി സംഘം വീണ്ടും ഞെട്ടിക്കും, വിദേശ രാജ്യങ്ങളിലെ റിലീസ് തിയേറ്ററുകളുടെ എണ്ണം എത്രയെന്നോ?

ഇപ്പോള്‍ ചിത്രത്തിന്റെ രണ്ടാം ഭാഗം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. കണ്ണൂരില്‍ അടുത്തിടെ ചിത്രീകരണം നടന്നിരുന്നു.

ബാഹുബലി സംഘം വീണ്ടും ഞെട്ടിക്കും, വിദേശ രാജ്യങ്ങളിലെ റിലീസ് തിയേറ്ററുകളുടെ എണ്ണം എത്രയെന്നോ?

ചിത്രത്തിന്റെ രണ്ടാം ഭാഗം 2017ലാണ് തിയേറ്ററില്‍ എത്തുന്നത്.

English summary
Indian blockbuster Baahubali: The Beginning has secured a release date in China, where E Stars Films will release the film on more than 6,000 prints in May.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam