»   » കുപ്പി പിടിച്ചത് കുഞ്ഞായി; ബാഹുബലിയുടെ ഗ്രാഫിക്‌സ് മേക്കിങ് വീഡിയോ കാണൂ

കുപ്പി പിടിച്ചത് കുഞ്ഞായി; ബാഹുബലിയുടെ ഗ്രാഫിക്‌സ് മേക്കിങ് വീഡിയോ കാണൂ

Posted By:
Subscribe to Filmibeat Malayalam

ഗ്രാഫിക്‌സിന് ഏറെ പ്രാധാന്യം നല്‍കിയൊരുക്കിയ ചിത്രമാണ് എസ് എസ് രാജമൗലി സംവിധാനം ചെയ്ത ബാഹുബലി. ചിത്രത്തിന്റെ ഗ്രാഫിക്‌സ് വര്‍ക്കുകള്‍ ഏറെ പ്രശ്‌സ പിടിച്ചു പറ്റികയും ചെയ്തിട്ടുണ്ട്. ഇപ്പോഴിതാ അതിന്റെ മേക്കിങ് വീഡിയോ പുറത്തുവിട്ടിരിയ്ക്കുന്നു.

നേരത്തെ ഒരു പാട്ട് രംഗം ചിത്രീകരിക്കുന്നതിന്റെ ഗ്രാഫിക്‌സ് വീഡിയോ പുറത്തുവിട്ടിരുന്നു. ഇപ്പോള്‍ പുറത്തുവിട്ടിരിയ്ക്കുന്ന വീഡിയോയില്‍ ചിത്രത്തിന്റെ മുഴുവന്‍ ഗ്രാഫിക്‌സ് വര്‍ക്കുകളും കാണാം.

കുപ്പി പിടിച്ചത് കുഞ്ഞായി; ബാഹുബലിയുടെ ഗ്രാഫിക്‌സ് മേക്കിങ് വീഡിയോ കാണൂ

ഇതാണ് ആ വീഡിയോ

കുപ്പി പിടിച്ചത് കുഞ്ഞായി; ബാഹുബലിയുടെ ഗ്രാഫിക്‌സ് മേക്കിങ് വീഡിയോ കാണൂ

ഇന്ത്യയില്‍ നിര്‍മിച്ച ഏറ്റവും ചെലവേറിയ ചിത്രം വന്‍ സാമ്പത്തിക വിജയവും നേടി.

കുപ്പി പിടിച്ചത് കുഞ്ഞായി; ബാഹുബലിയുടെ ഗ്രാഫിക്‌സ് മേക്കിങ് വീഡിയോ കാണൂ

ചിത്രം പുറത്തിറങ്ങി 50 ദിനങ്ങള്‍ പിന്നിടുമ്പോള്‍ 565 കോടിയാണ് ചിത്രം വാരിക്കൂട്ടിയത്. 600 കോടി ക്ലബിനു തൊട്ടരികെയാണ് ചിത്രം.

കുപ്പി പിടിച്ചത് കുഞ്ഞായി; ബാഹുബലിയുടെ ഗ്രാഫിക്‌സ് മേക്കിങ് വീഡിയോ കാണൂ

ഇപ്പോഴും തീയറ്ററുകളില്‍ വന്‍പ്രേക്ഷക പിന്തുണയുമായി പ്രദര്‍ശനം തുടരുകയാണ്. രാജ്യത്ത് 600 തീയറ്ററുകളിലായാണ് ബാഹുബലി പ്രദര്‍ശനത്തിനെത്തിയത്.

കുപ്പി പിടിച്ചത് കുഞ്ഞായി; ബാഹുബലിയുടെ ഗ്രാഫിക്‌സ് മേക്കിങ് വീഡിയോ കാണൂ

നൂറു വര്‍ഷത്തിനിടെ ഏറ്റവും കാശുവാരി ചിത്രങ്ങളില്‍ രണ്ടാം സ്ഥാനത്തേക്കാണ് ബാഹുബലി കുതിച്ചുകയറിയത്.

കുപ്പി പിടിച്ചത് കുഞ്ഞായി; ബാഹുബലിയുടെ ഗ്രാഫിക്‌സ് മേക്കിങ് വീഡിയോ കാണൂ

ഈ വര്‍ഷത്തെ അക്കാദമി അവാര്‍ഡിനുള്ള ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രി ഈ ചിത്രമായിരിക്കും എന്നാണ് സൂചനകള്‍. മികച്ച വിദേശ ഭാഷാചിത്രം എന്ന വിഭാഗത്തിലായിരിക്കും ബാഹുബലി മത്സരിക്കുകയെന്നാണ് സൂചന. വിഖ്യാത ചലച്ചിത്ര പ്രവര്‍ത്തകന്‍ അമോല്‍ പലേക്കറിന്റെ അധ്യക്ഷതയിലുള്ള സമിതിയാണ് ഓസ്‌ക്കാറിലേക്കുള്ള ഇന്ത്യന്‍ ചലച്ചിത്രത്തെ തെരഞ്ഞെടുക്കുന്നത്. സെ്തംബര്‍ 25നാണ് ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം വരിക.

English summary
You can see how Computer Graphics & VFX Technology is used in making of Baahubali – The Beginning.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam