»   » മോഹന്‍ലാലിന്റെയും പൃഥ്വിരാജിന്റെയും വില്ലനായി ബാഹുബലിയിലെ കാലകേയന്‍!

മോഹന്‍ലാലിന്റെയും പൃഥ്വിരാജിന്റെയും വില്ലനായി ബാഹുബലിയിലെ കാലകേയന്‍!

Posted By: Sanviya
Subscribe to Filmibeat Malayalam

എസ്എസ് രാജമൗലിയുടെ ബാഹുബലിയില്‍ കാലകേയന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച പ്രഭാകര്‍ മലയാള സിനിമയിലേക്ക്. ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലൂടെയാണ് പ്രഭാകര്‍ മലയാള സിനിമയില്‍ എത്തുന്നത്.

ചിത്രത്തില്‍ വില്ലന്‍ വേഷത്തിലാണ് പ്രഭാകര്‍ എത്തുന്നതെന്നാണ് അറിയുന്നത്. ചിത്രത്തിന്റെ പേരോ മറ്റ് വിവരങ്ങളൊന്നും ഇതുവരെ പുറത്ത് വിട്ടിട്ടില്ല.

prabhakar

മോഹന്‍ലാലും പൃഥ്വിരാജുമാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ തിരക്കിലാണ് ഇപ്പോള്‍ മോഹന്‍ലാല്‍. മുന്തരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്നാണ് ചിത്രത്തിന്റെ പേര്.

English summary
‘Baahubali’ villain all set for Malayalam debut.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam