എന്തുകൊണ്ട് ബാഹുബലി?

എല്ലാം തികഞ്ഞ ഒരു ചിത്രം അതാണ് ബാഹുബലി. ചിത്രത്തിന്റെ തുടക്കം മുതല്‍ ചിത്രം വെള്ളിത്തിരയിലെത്തുന്നതു വരെ ബാഹുബലി കടന്ന് പോകുന്നത് 10 സവിശേഷതകളിലൂടെയാണ്.

baahubali

രണ്ട് ഭാഗങ്ങളിലായി ചിത്രീകരിക്കുന്ന ചിത്രത്തിന്റെ ആദ്യ ഭാഗമാണ് ഇപ്പോള്‍ തിയറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തിയിരിക്കുന്നത്. പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിന്റ രണ്ടാം 2016 ലാണ് പ്രദര്‍ശനത്തിന് എത്തുക.

 ബാഹുബലി

10 സവിശേഷതകള്‍ ബാഹുബലിയെ മറ്റു ചിത്രങ്ങളില്‍ നിന്ന് വ്യത്യസ്തമാക്കുന്നു

ബാഹുബലി ഇന്ത്യന്‍ സിനിമാ ചരിത്രത്തിലെ ഇതിഹാസമെന്നാണ് വിശേഷിപ്പിക്കുന്നത്. രാമയണത്തോടും മഹാഭാരതത്തോടും സാമ്യം തോന്നുന്നുണ്ടെങ്കിലും ഇതൊരു മഹാഭാരതമോ രാമയണമോ അല്ല.

അഭിനേതാക്കാള്‍

10 സവിശേഷതകള്‍ ബാഹുബലിയെ മറ്റു ചിത്രങ്ങളില്‍ നിന്ന് വ്യത്യസ്തമാക്കുന്നു

എസ് എസ് രാജമൗലി സംവിധാനം ചെയ്ത ബാഹുബലിയില്‍ പ്രഭാസ്, റാണ ദഗുബാട്ടി, അനുഷ്‌ക ഷെട്ടി, തമന്ന തുടങ്ങിയവരാണ് പ്രധാന വേഷങ്ങളില്‍ എത്തിയിരിക്കുന്നത്. ചിത്രത്തിലെ ഇവരുടെ അഭിനയ മികവാണ്,ഇവര്‍ക്ക് പകരം വെയ്ക്കാന്‍ മറ്റാരും ഇല്ലെന്ന് തോന്നി പോകും. ചിത്രത്തില്‍ പ്രധാന വേഷങ്ങള്‍ അവതരിപ്പിച്ച എല്ലാ കഥാപാത്രങ്ങള്‍ക്കും നല്ല ഉയരമുള്ളവരാണ്. സംവിധായകന്റെ നിര്‍ബന്ധം കൂടിയായിരുന്നു അത്.

ചെലവേറിയ ചിത്രം

10 സവിശേഷതകള്‍ ബാഹുബലിയെ മറ്റു ചിത്രങ്ങളില്‍ നിന്ന് വ്യത്യസ്തമാക്കുന്നു

രണ്ട് മാസം കൊണ്ട് ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയെങ്കിലും ഒന്നര വര്‍ഷം കൊണ്ടാണ് ചിത്രത്തിന്റെ സെറ്റും ഡിസൈനും ഒരുക്കിയത്. 250 കോടിയാണ് ചിത്രത്തിന്റെ മുതല്‍ മുടക്ക്. ഏറ്റവും കൂടുതല്‍ മുതല്‍ മുടക്കി എടുക്കുന്ന സിനിമയ്ക്കിള്ള റെക്കോര്‍ഡ് ചിത്രത്തിന് നേരത്തെ കിട്ടിയിരുന്നു.

ഏറ്റവും വലിയ സിനിമ പോസ്റ്റര്‍

10 സവിശേഷതകള്‍ ബാഹുബലിയെ മറ്റു ചിത്രങ്ങളില്‍ നിന്ന് വ്യത്യസ്തമാക്കുന്നു

സിനിമയുടെ പ്രചാരണത്തിനായി ലോകത്തിലെ ഏറ്റവും വലിയ പോസ്റ്റര്‍ കൊച്ചിയില്‍ തയ്യാറാക്കിയിരുന്നു.

ബഹുഭാഷാ ചിത്രം

10 സവിശേഷതകള്‍ ബാഹുബലിയെ മറ്റു ചിത്രങ്ങളില്‍ നിന്ന് വ്യത്യസ്തമാക്കുന്നു

തെലുങ്ക്, തമിഴ്, മലയാളം,ഹിന്ദി തുടങ്ങിയ ഇന്ത്യന്‍ ഭാഷകളിലും വിദേശ ഭാഷകളിലുമായാണ് ചിത്രം പ്രദര്‍ശനത്തിനത്തെുന്നത്.

തിയറ്ററുകള്‍ കയ്യടിക്കിയ ബാഹുബലി

10 സവിശേഷതകള്‍ ബാഹുബലിയെ മറ്റു ചിത്രങ്ങളില്‍ നിന്ന് വ്യത്യസ്തമാക്കുന്നു

ഇന്ത്യയിലെ 4000 തിയറ്ററുകളിലും അമേരിക്ക ഉള്‍പ്പെടയുള്ള രാജ്യങ്ങളിലുമായാണ് ആദ്യ ദിവസം ചിത്രം പ്രദര്‍ശനത്തിനെത്തിയ്ത്.

മികച്ച പ്രതികരണം

10 സവിശേഷതകള്‍ ബാഹുബലിയെ മറ്റു ചിത്രങ്ങളില്‍ നിന്ന് വ്യത്യസ്തമാക്കുന്നു

ഐതിഹാസികം എന്ന ഒരു വാക്കു കൊണ്ടാല്ലാതെ മറ്റൊരു വാക്കു കൊണ്ടും ഇതിനെ വിശേഷിപ്പിക്കാന്‍ കഴിയില്ല എന്നതായിരുന്നു കണ്ടിറങ്ങിയവരുടെ പ്രതികരണം. ഇതിലും രണ്ടിരട്ടി മികച്ചതാകും രണ്ടാം ഭാഗം ബാഹുബലി അതിനായി കാത്തിരിക്കുന്നു എന്നാണ് പ്രേക്ഷകര്‍ പറയുന്നത്.

കളക്ഷന്‍ റെക്കോര്‍ഡ്

10 സവിശേഷതകള്‍ ബാഹുബലിയെ മറ്റു ചിത്രങ്ങളില്‍ നിന്ന് വ്യത്യസ്തമാക്കുന്നു

പ്രദര്‍ശനത്തിനെത്തിയ ദിവസം തന്നെ 65 കോടിയിലെത്തിയ ബാഹുബലി മൂന്നാം ദിവസം നേടിയത് 165 കോടിയാണ്

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X