മോഹന്‍ലാലിന് നന്ദി പറഞ്ഞ് ബാബു ആന്റണി!

മോഹന്‍ലാലിന്റെ നല്ല വാക്കുകള്‍ക്ക് നന്ദി പറഞ്ഞ് ബാബു ആന്റണി. ഇതുവരെ തന്നോടൊപ്പം സംഘടന രംഗങ്ങളില്‍ അഭിനയിച്ചവരില്‍ ഏറ്റവും ഇഷ്ടം തോന്നിയത് ബാബു ആന്റണിയോടാണെന്ന് മോഹന്‍ലാല്‍ പറഞ്ഞിരുന്നു.

By Sanviya

മോഹന്‍ലാലിന്റെ നല്ല വാക്കുകള്‍ക്ക് നന്ദി പറഞ്ഞ് ബാബു ആന്റണി. ഇതുവരെ തന്നോടൊപ്പം സംഘടന രംഗങ്ങളില്‍ അഭിനയിച്ചവരില്‍ ഏറ്റവും ഇഷ്ടം തോന്നിയത് ബാബു ആന്റണിയോടാണെന്ന് മോഹന്‍ലാല്‍ പറഞ്ഞിരുന്നു. പുലിമുരുകന്റെ റിലീസിന് ശേഷം ഒരു അഭിമുഖത്തിലാണ് മോഹന്‍ലാല്‍ പറഞ്ഞത്.

മോഹന്‍ലാലിനെ പോലെയുള്ള താരങ്ങള്‍ തന്നെ കുറിച്ച് നല്ല അഭിപ്രായം പറയുന്നത് ഒരുപാട് സന്തോഷം നല്‍കുന്നതാണെന്നും ബാബു ആന്റണി പറയുന്നു. ബാബു ആന്റണി തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് മോഹന്‍ലാലിനോട് വാക്കുകള്‍ക്ക് മറുപടി നല്‍കിയത്.

രജനികാന്തും

രജനികാന്തും

മുമ്പ് രജനികാന്തും തന്റെ സംഘട്ടനരംഗത്തെ കുറിച്ച് നല്ല അഭിപ്രായം പറഞ്ഞിട്ടുണ്ടെന്ന് ബാബു ആന്റണി പറയുന്നു.

വര്‍ഷങ്ങള്‍ക്ക് ശേഷം

വര്‍ഷങ്ങള്‍ക്ക് ശേഷം

മോഹന്‍ലാലിനൊപ്പം അഭിനയിച്ച ദൗത്യം വര്‍ഷങ്ങള്‍ക്കിപ്പറവും പുതുമ തോന്നുന്നതായി ബാബു ആന്റണി പറഞ്ഞു. ഗ്രാന്റമാസ്റ്ററാണ് മോഹന്‍ലാലിനൊപ്പം താന്‍ അവസാനം ചെയ്ത ചിത്രം.

നമ്മുടെ ഒപ്പം ആര് അഭിനയിക്കുന്നു

നമ്മുടെ ഒപ്പം ആര് അഭിനയിക്കുന്നു

നമ്മുടെ കൂടെ ആരൊക്കെ അഭിനയിക്കുന്നോ അത് അനുസരിച്ചാകും നമ്മമുടെ അഭിനയത്തിന്റെ ഉയര്‍ച്ചയും താഴ്ചയും. അത് അഭിനയമായലും സംഘട്ടന രംഗത്തിലായാലും. ഇതുവരെ സംഘട്ടന രംഗങ്ങളില്‍ അഭിനയിച്ചവരില്‍ ഏറ്റവും ഇഷ്ടം തോന്നിയത് ബാബു ആന്റണിയോടാണെന്ന് മോഹന്‍ലാല്‍ പറഞ്ഞിരുന്നു.

ഫേസ്ബുക്ക് പോസ്റ്റ്

ബാബു ആന്റണിയുടെ ഫേസ്ബുക്ക് പോസ്റ്റ്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X