ബാബു ആന്റണിയാണ് ഹോളിവുഡിലേക്ക്
മലയാളത്തില്‍ നിന്ന് ഒരു നടന്‍ ഹോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്നു. മലയാള സിനിമയിലെ ആക്ഷന്‍ ഹീറോ ബാബു ആന്റണിയാണ് മലേക്ക് അരങ്ങേറ്റം കുറിക്കുന്നത്.

ബാബു ആന്റണിയാണ് ഹോളിവുഡിലേക്ക്
വാറന്‍ ഫോസ്റ്റര്‍ സംവിധാനം ചെയ്യുന്ന ബുള്ളറ്റ്‌സ്, ബ്ലെയ്ഡ്‌സ് ആന്‍ഡ് ബ്ലഡ് എന്ന ചിത്രത്തിലാണ് ബാബു ആന്റണി അഭിനയിക്കുന്നത്.

ബാബു ആന്റണിയാണ് ഹോളിവുഡിലേക്ക്
ഇതൊരു ആക്ഷന്‍ ചിത്രമാണ്. ആയോധന കലകളില്‍ പ്രാവീണ്യമുള്ളയാളാണ് ബാബു ആന്റണി.

ബാബു ആന്റണിയാണ് ഹോളിവുഡിലേക്ക്
റോബര്‍ട്ട് ഫര്‍ഹാന്‍, കൈന മകോയ്, ഡാര്‍വിന്‍ മെഡീറോ തുടങ്ങിയവരാണ് പ്രധാനവേഷത്തിലെത്തുന്നത്.

ബാബു ആന്റണിയാണ് ഹോളിവുഡിലേക്ക്
ഭരതന്‍ സംവിധാനം ചെയ്ത ചിലമ്പിലൂടെയാണ് ബാബു ആന്റണി സിനിമയില്‍ എത്തുന്നത്.

സിനിമയിലേക്ക്
വില്ലന്‍ കഥാപാത്രങ്ങളേയും നായക കഥാപാത്രങ്ങളേയും അവതരിപ്പിച്ച ബാബു ആന്റണി ആക്ഷന്‍ ചിത്രങ്ങളിലൂടെയാണ് മലയാള സിനിമയില്‍ ശ്രദ്ധേയനായത്.


Click it and Unblock the Notifications