»   » ബാബുരാജ് 'സ്‌കോച്ച് വിസ്‌കി' അടിക്കുന്നു; പബ്ലിക് ആയി ഇങ്ങനെയൊക്കെ ചെയ്യാമോ?

ബാബുരാജ് 'സ്‌കോച്ച് വിസ്‌കി' അടിക്കുന്നു; പബ്ലിക് ആയി ഇങ്ങനെയൊക്കെ ചെയ്യാമോ?

Posted By:
Subscribe to Filmibeat Malayalam

പ്രേക്ഷകരെ കുടിപ്പിച്ച് കിടത്താനാണോ ബാബുരാജിന്റെ ഒരുക്കം. ചിരിപ്പിച്ച് തളര്‍ത്തിയത് പോരാഞ്ഞിട്ടാണോ ഇനി കുടിപ്പിച്ച് കിടത്താന്‍ പോകുന്നത്. എന്നാല്‍ ആ സ്‌കോച്ചിനും വിസ്‌കിക്കും നിങ്ങള്‍ വിചാരിച്ച് കിക്ക് അല്ല, ഇത് അതുക്കും മേലെയായിരിക്കും. ബാബുരാജിന്റെ പുതിയ ചിത്രത്തിനാണ് സ്‌കോച്ച് വിസ്‌കി എന്ന് പേരിട്ടിരിക്കുന്നത്.

ബാബുരാജ് 'സ്‌കോച്ച് വിസ്‌കി' അടിക്കുന്നു; പബ്ലിക് ആയി ഇങ്ങനെയൊക്കെ ചെയ്യാമോ?

സിനിമയുടെ പേരു കേള്‍ക്കുമ്പോള്‍ തന്നെ എന്താകും ചിത്രത്തില്‍ എന്ന ആകാംഷയിലാണ് എല്ലാവരും.

ബാബുരാജ് 'സ്‌കോച്ച് വിസ്‌കി' അടിക്കുന്നു; പബ്ലിക് ആയി ഇങ്ങനെയൊക്കെ ചെയ്യാമോ?

ചിത്രത്തിന്റെ സംവിധായകനും നടനും ബാബുരാജ് തന്നെയാണ്.

ബാബുരാജ് 'സ്‌കോച്ച് വിസ്‌കി' അടിക്കുന്നു; പബ്ലിക് ആയി ഇങ്ങനെയൊക്കെ ചെയ്യാമോ?

അന്‍സിബ ഹസ്സനാണ് ചിത്രത്തിലെ നായിക

ബാബുരാജ് 'സ്‌കോച്ച് വിസ്‌കി' അടിക്കുന്നു; പബ്ലിക് ആയി ഇങ്ങനെയൊക്കെ ചെയ്യാമോ?

ചിത്രത്തിന്റെ ഷൂട്ടിങ് ദുബായില്‍ പുരോഗമിക്കുകയാണ്. ന്യൂഇയര്‍ ദിനത്തിലുണ്ടായ ചില അപ്രതീക്ഷിത അപകടങ്ങള്‍ സെറ്റിനെ ഒന്നടങ്കം ഭയത്തിലാക്കിയിരുന്നു.

ബാബുരാജ് 'സ്‌കോച്ച് വിസ്‌കി' അടിക്കുന്നു; പബ്ലിക് ആയി ഇങ്ങനെയൊക്കെ ചെയ്യാമോ?

ചിത്രത്തിന്റെ പേര് തന്നെ ആകാംഷ നിറഞ്ഞതാണ്. എന്നാല്‍ വിവരങ്ങളൊന്നും പുറത്ത് വിട്ടിട്ടില്ല.

ബാബുരാജ് 'സ്‌കോച്ച് വിസ്‌കി' അടിക്കുന്നു; പബ്ലിക് ആയി ഇങ്ങനെയൊക്കെ ചെയ്യാമോ?

ചിത്രത്തിലെ പുതിയ ലുക്ക് ബാബുരാജ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

ഇന്ത്യയിലെ നമ്പര്‍ വണ്‍ മൂവി പോര്‍ട്ടല്‍

മലയാളം ഫില്‍മി ബീറ്റ് ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ ഫോളോ ട്വിറ്റര്‍

English summary
Baburaj's 'Scotch Whisky' film

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam