ബാബുരാജും വാണിവിശ്വനാഥും പിന്നെ രണ്ട് മക്കളും

By Aswathi

'ഇതിഹാസ' എന്ന ചിത്രത്തില്‍ ആക്ഷന്‍ രംഗങ്ങളില്‍ അനുശ്രീ നിറഞ്ഞു നിന്നപ്പോഴാണ് എല്ലാവരും വാണി വിശ്വനാഥ് എന്ന നടിയെ ഓര്‍ത്തത്. മലയാളത്തിലെ ആദ്യത്തെ ആക്ഷന്‍ ഹീറോയിന്‍ എന്ന് വേണമെങ്കില്‍ വാണിയെ വിശേഷിപ്പിക്കാം. ഇന്ന് ബാബു രാജിന്റെ ഭാര്യയും രണ്ട് കുട്ടികളുടെ അമ്മയുമാണ് വാണി.

ഈ വര്ഷത്തെ മികച്ച നടനും നടിയും ആര്, സിനിമ ഏത്??

ബിജു മനോന്‍ - സുയുക്ത വര്‍മ്മ, ജയറാം - പാര്‍വ്വതി തുടങ്ങിയവരുടെ പട്ടികയില്‍ തന്നെ വാണിയ്ക്കും ബാബുരാജിനും ഇടമുണ്ട്. അടുത്തിടെ ദമ്പദിതകള്‍ കുടുംബത്തോടെ ലണ്ടിനില്‍ പോയപ്പോള്‍ എടുത്ത ഫോട്ടോയാണിത്.

baburaj-vaniviswanath-with-their-kids

എണ്‍പതുകളുടെ അവസാനത്തില്‍ തുടങ്ങി 2002 വരെ മലയാള സിനിമയില്‍ നിറഞ്ഞു നിന്ന ആക്ഷന്‍ ഹീറോയിനായിരുന്നു വാണി വിസ്വനാഥ്. വിവാഹ ശേഷം അഭിനയത്തോട് വിട പറഞ്ഞ വാണി, വല്‍റാം Vs താരദാസ്, ചിന്താമണി കൊലക്കേസ്, ബ്ലാക് ഡാലിയ, മറ്റൊരുവള്‍, ഉപ്പുകണ്ട ബ്രദേഴ്‌സ് എന്നീ ചിത്രങ്ങളിലൂടെ ഒരു തിരിച്ചുവരവ് നടത്തിയിരുന്നു.

ആക്ഷന്‍ ഹീറോയിന്‍ ആയി കത്തി നില്‍ക്കുമ്പോഴാണ്, വില്ലന്‍ വേഷങ്ങളുലൂടെ മാത്രം മലയാളികള്‍ക്ക് പരിചിതനായ ബാബുരാജുമായി പ്രണയത്തിലാവുന്നത്. 2002 ല്‍ അത് വിവാഹത്തോടെ മറ്റൊരു അധ്യായത്തിലേക്ക് കടന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X