Don't Miss!
- News
ഹൈക്കോടതി ജഡ്ജിമാരുടെ പേരില്‍ കൈക്കൂലി; സൈബി ജോസിനെതിരെ അന്വേഷണം
- Finance
ബജറ്റ് 2023: ബംപറടിച്ച് നിക്ഷേപകര്‍, സീനിയര്‍ സിറ്റിസണ്‍സിനുള്ള നേട്ടം ഇങ്ങനെ
- Sports
IND vs NZ: സൂപ്പര്‍ സെഞ്ച്വറി, കോലിയുടെ വമ്പന്‍ റെക്കോഡ് തകര്‍ത്ത് ഗില്‍-എല്ലാമറിയാം
- Automobiles
ശ്രീവിദ്യ സ്വന്തമാക്കിയത് ഹ്യുണ്ടായിയുടെ പെർഫോമൻസ് രാജാവിനെ; ചിത്രങ്ങൾ വൈറൽ
- Lifestyle
ബാര്‍ലി സൂപ്പിലൊതുങ്ങാത്ത രോഗങ്ങളില്ല: തയ്യാറാക്കാം എളുപ്പത്തില്‍
- Technology
ബജറ്റ്പെട്ടി തുറന്നപ്പോൾ! എഐയുടെ കരുത്തിൽ വളരാൻ ഇന്ത്യ, മൂന്ന് മികവിന്റെ കേന്ദ്രങ്ങൾ സ്ഥാപിക്കും
- Travel
ഇടതടവില്ലാതെ ആഘോഷങ്ങൾ, രാജ്യം ഒരുങ്ങിത്തന്നെ! ഫെബ്രുവരിയിലെ പ്രധാന ദിവസങ്ങൾ
ഭര്‍ത്താവ് അഭിനയം നിര്‍ത്തിയില്ല! ബാഹുബലി താരത്തിന്റെ ഭാര്യ ആത്മഹത്യ ചെയ്തു
എസ് എസ് രാജമൗലി സംവിധാനം ചെയ്ത ബാഹുബലി ലോകമെമ്പാടുമായി തരംഗമായി മാറിയ ചിത്രമാണ്. ബിഗ് ബഡ്ജറ്റ് ചിത്രത്തില്‍ മുന്‍നിര താരങ്ങള്‍ക്കൊപ്പം ചെറിയ വേഷങ്ങളില്‍ എത്തിയവരുടെ പ്രകടനവും ശ്രദ്ധിക്കപ്പെട്ടിരുന്നു.

ബാഹുബലിയില്‍ അഭിനയിച്ച തെലുങ്ക് സിനിമ-സീരിയല്‍ താരമാണ് മധു പ്രകാശ്. കഴിഞ്ഞ ദിവസം മധുപ്രകാശിന്റെ ഭാര്യയെ വീടിനുളളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. ഹൈദരാബാദിലെ മണികൊണ്ടയിലെ വീട്ടിലാണ് ഭാര്യ ഭാരതി തൂങ്ങിമരിച്ചത്.

ഭര്‍ത്താവ് അഭിനയിക്കുന്നതിലെ അതൃപ്തിയാണ് മരണ കാരണമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ചൊവാഴ്ച വൈകുന്നേരം കിടപ്പു മുറിയിലാണ് ഭാരതിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മുന്‍പ് മധു പ്രകാശ് ഷൂട്ടിങ്ങ് തിരക്കിലാവുന്നത് ഭാരതിയെ പ്രശ്നത്തിലാക്കിയിരുന്നു.

ഇതിന്റെ പേരില്‍ ഇരുവരും തമ്മില്‍ എപ്പോഴും തര്ക്കത്തിലേര്പ്പെടുമായിരുന്നു. ചൊവാഴ്ച രാവിലെ സീരിയല്‍ സെറ്റിലേക്ക് പോയ മധുപ്രകാശിനെ ഫോണില്‍ വിളിച്ച് ഭാരതി ഭീഷണിപ്പെടുത്തിയതായും അറിയുന്നു.

തിരിച്ചുവന്നില്ലെങ്കില്‍ ജീവിതം അവസാനിപ്പിക്കുമെന്നാണ് ഭീഷണിപ്പെടുത്തിയത്. ഭര്‍ത്താവ് തിരിച്ചെത്താത്തിനെ തുടര്‍ന്ന് ഭാരതി ആത്മഹത്യ ചെയ്യുകയായിരുന്നു.തെലുങ്ക് മാധ്യമങ്ങള്‍ ഇതുസംബന്ധിച്ച് റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ടിരുന്നു. ബാഹുബലിയില്‍ ചെറിയ വേഷമായിരുന്നെങ്കിലും തെലുങ്കില്‍ അറിയപ്പെടുന്ന നടനാണ് മധുപ്രകാശ്
-
'ശ്രുതി നാഗ ചൈതന്യയുടെ സ്വന്തമാകേണ്ടതായിരുന്നു, വിവാഹത്തിന്റെ വക്കിലെത്തിപ്പോൾ പിരിഞ്ഞു'; റിപ്പോർട്ടുകൾ
-
'നിങ്ങളുടെ പുഞ്ചിരി ഇല്ലാതാക്കാൻ ലോകത്തെ അനുവദിക്കരുത്'; വിവാഹമോചനം വാർത്തകൾക്കിടെ ഭാമയുടെ വാക്കുകൾ!
-
'വേദന കാരണം നില്‍ക്കാനോ ഇരിക്കാനോ പറ്റാത്ത അവസ്ഥ, അത്ര കഠിനമായിരുന്നു ആ ദിനങ്ങൾ': ആനന്ദ് നാരായണൻ