»   » പുലിമുരുകനിലെ വില്ലന്‍ ആരാധകര്‍ക്കൊപ്പം തിയേറ്ററില്‍...

പുലിമുരുകനിലെ വില്ലന്‍ ആരാധകര്‍ക്കൊപ്പം തിയേറ്ററില്‍...

By: അക്ഷയ്‌
Subscribe to Filmibeat Malayalam

പുലിമുരുകന്‍ സിനിമ ഏറിയ പങ്കും ചിത്രീകരിച്ച കോതമംഗലത്തെ തീയ്യേറ്ററില്‍ ചിത്രത്തിലെ പ്രതിനായകനും ആരാധകര്‍ക്കൊപ്പം സിനിമ കണ്ടു. പുലി മുരുകനില്‍ പ്രതിനായകര വേഷം അവതരിപ്പിച്ച ബാലയാണ് ആരാധകര്‍ക്കൊപ്പം സിനിമ കണ്ടത്.

കോതമംഗലത്തിനടുത്ത് പൂയംകുട്ടി വനമേഖലയിലാണ് സിനിമയുടെ ഏറിയ പങ്കും ചിത്രീകരിച്ചത്. അവിടെയുള്ള തിയേറ്ററില്‍ നിന്ന് തന്നെ സിനിമ കാണാന്‍ ബാല തീരുമാനിക്കുകായിരുന്നു. ഇടവേളയിലാണ് ആരാധകര്‍ പലരും നടനെ തിരിച്ചറിഞ്ഞത്.

Bala

മലയാളത്തിലെ ഏറ്റവും മുതല്‍ മുടക്കുള്ള ചിത്രമായി പുറത്തിറങ്ങിയ പുലിമുരുഗന് വന്‍ വരവേല്‍പ്പാണ് ലഭിച്ചത്. ചിത്രത്തിന് തിയേറ്ററില്‍ ലഭിക്കുന്ന മികച്ച പ്രതികരണം വൈശാഖിന്റെ രണ്ട് വര്‍ഷത്തെ കാത്തിരിപ്പിനുള്ള പ്രേക്ഷകരുടെ പ്രതിഫലമാണ്.

English summary
Bala watched Pulimurugan with fans
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam