»   » ബാലചന്ദ്ര മേനോന്റെ അടുത്ത സിനിമ കോളേജ് പശ്ചാതലത്തില്‍! പോസ്റ്ററിലൊളിപ്പിച്ച കാര്യം മനസിലായോ?

ബാലചന്ദ്ര മേനോന്റെ അടുത്ത സിനിമ കോളേജ് പശ്ചാതലത്തില്‍! പോസ്റ്ററിലൊളിപ്പിച്ച കാര്യം മനസിലായോ?

Posted By:
Subscribe to Filmibeat Malayalam

നടനായും സംവിധായകനായും മലയാള സിനിമയ്ക്ക് ഒരുപിടി ഹിറ്റ് സിനിമകള്‍ സമ്മാനിച്ച ബാലചന്ദ്ര മേനോന്റെ പുിയ സിനിമയെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്ത് വിട്ടിരിക്കുകയാണ്. പുതിയ സിനിമയുടെ പോസ്റ്റര്‍ സംവിധായകന്‍ തന്നെയാണ് ഫേസ്ബുക്കിലൂടെ പുറത്ത് വിട്ടത്. അതിലൂടെ അടുത്ത കാലത്ത് കേരളിത്തില്‍ നടന്ന കൊലപാതകങ്ങളെ കുറിച്ചുള്ള പത്ര വാര്‍ത്തകളാണ് കൊടുത്തിരിക്കുന്നത്. ഒപ്പം വലിയൊരു ചോദ്യ ചിഹ്നവും.

വീണ്ടും ചിരിപ്പിക്കാന്‍ ചാര്‍ളി ചാപ്ലിന്‍ വരുന്നു! ഇത്തവണ പ്രഭുദേവയ്‌ക്കൊപ്പം നിക്കി ഗില്‍റാനിയാണ്!!

balachandra-menon

ബാലചന്ദ്ര മേനോന്‍ അടുത്ത സിനിമ കോളേജ് പശ്ചാതലത്തിലൊരുക്കുന്ന സിനിമ ആര്‍ ഹരികുമാര്‍ ആണ് നിര്‍മ്മിക്കാന്‍ പോവുന്നത്. 'എന്നാലും ശരത്ത്' എന്നാണ് സിനിമയ്ക്ക് പേരിട്ടിരിക്കുന്നത്. പുറത്ത് വിട്ട പോസ്റ്ററിലൂടെയാണ് സംവിധായകന്‍ സിനിമയെ കുറിച്ചുള്ള വിവരങ്ങള്‍ പറഞ്ഞിരുന്നത്.

ചാനല്‍ പരിപാടിയില്‍ പാര്‍വതിയ്ക്ക് കിട്ടിയത് എട്ടിന്റെ പണി, മലയാളികളോട് മാപ്പ് ചോദിക്കേണ്ടി വന്നു!!

കഴിഞ്ഞ വര്‍ഷം പൃഥ്വിരാജിനെ നായകനാക്കി നിര്‍മ്മിച്ച ഊഴം എന്ന സിനിമയായിരുന്നു ബാലചന്ദ്ര മേനോന്‍ സംവിധാനം ചെയ്ത അവസാന ചിത്രം. പൃഥ്വിരാജിനൊപ്പം ദിവ്യ പിള്ള, രസ്‌ന പവിത്രന്‍, നീരജ് മാധവ് എന്നിവരായിരുന്നു ചിത്രത്തില്‍ അഭിനയിച്ചിരുന്നത്.

English summary
Balachandra Menon directing next campus movie!
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam