ജീത്തു ജോസഫ്-പൃഥ്വിരാജ് ഊഴത്തില്‍ ബാലചന്ദ്ര മേനോനും
മെമ്മറീസിന് ശേഷം പൃഥ്വിരാജിനെ നായകനാക്കി ജീത്തു ജോസഫ് ഒരുക്കുന്ന പുതിയ ചിത്രമാണ് ഊഴം. ദിവ്യ പിള്ളയാണ് ചിത്രത്തില്‍ നായിക വേഷം അവതരിപ്പിക്കുന്നത്. ഏപ്രില്‍ ചിത്രീകരണമാരംഭിച്ച് ഓണത്തിന് ചിത്രം തിയേറ്ററുകളില്‍ എത്തുന്ന രീതിയിലാണ് പദ്ധതിയിട്ടിരിക്കുന്നത്.
ചിത്രത്തില്‍ പൃഥ്വിയ്‌ക്കൊപ്പം ബാലചന്ദ്ര മേനോനും ഒരു പ്രധന വേഷത്തില്‍ എത്തുന്നുണ്ട്. ഒട്ടേറെ കഥകള്‍ തന്നെ തേടി എത്തുന്നുണ്ട്. എന്നാല്‍ ഊഴത്തിന്റെ കഥ തനിക്ക് ഇഷ്ടമായെന്നും ബാലചന്ദ്ര മേനോന്‍ പറയുന്നു.

ജീത്തു ജോസഫ്-പൃഥ്വിരാജ് ഊഴത്തില്‍ ബാലചന്ദ്ര മേനോനും
മെമ്മറീസിന് ശേഷം ജീത്തു ജോസഫും പൃഥ്വിരാജും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ഊഴം.

ജീത്തു ജോസഫ്-പൃഥ്വിരാജ് ഊഴത്തില്‍ ബാലചന്ദ്ര മേനോനും
ക്ലാസ്‌മേറ്റസ് എന്ന സൂപ്പര്‍ഹിറ്റ് ലാല്‍ ജോസ് ചിത്രത്തിന് ശേഷം പൃഥ്വിരാജും ബാലചന്ദ്ര മേനോനും വീണ്ടും ഒന്നിക്കുന്നു.

ജീത്തു ജോസഫ്-പൃഥ്വിരാജ് ഊഴത്തില്‍ ബാലചന്ദ്ര മേനോനും
ദിവ്യാ പിള്ളയാണ് ചിത്രത്തില്‍ നായിക വേഷം അവതരിപ്പിക്കുന്നത്.

ജീത്തു ജോസഫ്-പൃഥ്വിരാജ് ഊഴത്തില്‍ ബാലചന്ദ്ര മേനോനും
പൃഥ്വിരാജ്, ദിവ്യാ പിള്ള, ബാലചന്ദ്ര മേനോന്‍, നീരജ് മാധവന്‍, ഇര്‍ഷാദ് എന്നിവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന വേഷത്തില്‍ എത്തുന്നത്.

Click it and Unblock the Notifications