»   » ഒപ്പം കണ്ടിട്ട് ബാലചന്ദ്രന്‍ ചുള്ളിക്കാട് പറഞ്ഞത്!

ഒപ്പം കണ്ടിട്ട് ബാലചന്ദ്രന്‍ ചുള്ളിക്കാട് പറഞ്ഞത്!

Posted By: Sanviya
Subscribe to Filmibeat Malayalam

മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ കൂട്ടിക്കെട്ടിലെ ഏറ്റവും പുതിയ ചിത്രമായ ഒപ്പത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ചിത്രത്തിനെയും ചിത്രത്തിലെ മോഹന്‍ലാലിന്റെ അഭിനയത്തെ പുകഴ്ത്തിയും പലരും ഇതിനോടകം രംഗത്ത് വന്നു. കഴിഞ്ഞ ദിവസം സംവിധായകന്‍ ഹരിഹരന്‍ ഒപ്പം കണ്ടിട്ട് പ്രിയദര്‍ശനോട് അഭിപ്രായം പറഞ്ഞിരുന്നു.

ഒപ്പവും ബോളിവുഡ് ചിത്രം പിങ്കും കണ്ടു. ഈ രണ്ട് ചിത്രങ്ങള്‍ കണ്ടാല്‍ അമിതാഭ് ബച്ചനേയും മോഹന്‍ലാലിനേക്കാളും വലിയ നടന്മാരില്ലെന്ന് തോന്നി പോകും. ഇപ്പോഴിതാ കവിയും നടനുമായ ബാലചന്ദ്രന്‍ ചുള്ളിക്കാടും ഒപ്പം കണ്ടിട്ട് അഭിപ്രായം പറഞ്ഞിരിക്കുന്നു. തുടര്‍ന്ന് വായിക്കാം


ലാലിന്റെ അഭിനയം കണ്ടിട്ട് മതി വരുന്നില്ല

പതിറ്റാണ്ട് കാലമായി ലാലിനെ തിരശ്ശീലയില്‍ കാണുന്നു. ഇപ്പോഴും ആ അഭിനയം കണ്ടിട്ട് മതിവരുന്നില്ല.


മടുപ്പ് തോന്നുന്നില്ല

എത്ര നേരം വേണമെങ്കിലും ആ അഭിനയം കണ്ടു നില്‍ക്കാം. ഒരിക്കലും മടുപ്പ് തോന്നുന്നില്ലെന്ന് ബാലചന്ദ്രന്‍ ചുള്ളിക്കാട് പറഞ്ഞത്.


മികച്ച പ്രതികരണം

ലാല്‍-പ്രിയദര്‍ശന്‍ കൂട്ടുക്കെട്ടി ഒപ്പത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചു വരുന്നത്. ഈ വര്‍ഷം ലാലിന്റേതായി പുറത്തിറങ്ങുന്ന ആദ്യത്തെ മലയാള ചിത്രം കൂടിയാണ് ഒപ്പം.


വമ്പന്‍ കളക്ഷന്‍

റിലീസ് ചെയ്ത് 13 ദിവസങ്ങള്‍ പിന്നിടുന്ന ചിത്രം 22 കോടി രൂപയാണ് ചിത്രം ബോക്‌സോഫീസില്‍ നേടിയത്.ഒപ്പത്തിലെ ഫോട്ടോസിനായ് ക്ലിക്ക് ചെയ്യൂ...

English summary
Balachandran Chullikkadu about Oppam malayalam film.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam