ബാലു വർഗീസിനെ ഞെട്ടിച്ച് ടൊവിനോ തോമസ്!! ഒന്നൊന്നര പിറന്നാൾ സർപ്രൈസായിരുന്നു.. വീഡിയോ കാണാം

സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ബാലു വർഗീസിന്റെ പിറന്നാൾ ആഘോഷമാണ്.

യുവതാരങ്ങളിൽ ഏറ്റവും അധികം ശ്രദ്ധിക്കപ്പെട്ട ഒരു നടനാണ് ബാലു വർഗീസ്. വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ പ്രേക്ഷകരുടെ മനസ്സിൽ സ്ഥാനം നേടൻ ബാലുവിന് കഴിഞ്ഞിരുന്നു. 2008 മുതലാണ് മലയാള സിനിമയിൽ ബാലു വർഗീസ് സജീവമാകുന്നത്. മലയാളത്തിലെ ഭൂരിഭാഗം താരങ്ങളോടൊപ്പവും അഭിനയിക്കാൻ താരത്തിന് അവസരം ലഭിച്ചിട്ടുണ്ട്.

balu varghees

ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ബാലു വർഗീസിന്റെ പിറന്നാൾ ആഘോഷമാണ്. ടൊവിനോ , അനു സിത്താര, നിമിഷ സാജൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമായ ഒരു കുപ്രസിദ്ധ പയ്യന്റെ പ്രമോഷൻ പരിപാടികൾക്കിടെയായിരുന്നു പിറന്നാൾ ആഘോഷം. ടൊവിനോയായിരുന്നു പിറന്നാൾ ആഘോഷത്തിൽ മുൻകൈയ്യിൽ നിന്നത്.

ബാലു വർഗീസ് അറിയാതെയായിരുന്നു ബർത്ത് ഡേ സെലിബ്രേഷൻ പ്ലാൻ ചെയ്തത്. ഫേസ്ബുക്ക് ലൈവിൽ എത്തി ടൊവിനോ തന്നെയാണ് ഈ സർപ്രൈസ് പൊളിച്ചത്. ആ സമയത്താണ് ബാലു വർഗീസ് പോലും സംഭവം അറിഞ്ഞത്. സംവിധായകൻ മധുപാൽ, അനു സിത്താര, നിമിഷ സജയൻ തുടങ്ങി കുപ്രസിദ്ധപയ്യനിലെ അണിയറ പ്രവർത്തകരെല്ലാം ആഘോഷത്തിൽ പങ്കെടുത്തത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X