TRENDING ON ONEINDIA
-
രണ്ട് വര്‍ഷത്തിനിടെ സര്‍ക്കാര്‍ സ്കൂളില്‍ എത്തിയത് രണ്ടര ലക്ഷം വിദ്യാര്‍ത്ഥികള്‍
-
ആയിരം കോടിയുടെ മഹാഭാരതം! അവസാന ഘട്ടത്തിലെന്ന അറിയിപ്പുമായി ജോമോന് പുത്തന്‍ പുരയ്ക്കല്‍!
-
ഇന്ത്യന്‍ ബാറ്റ്സ്മാന്മാര്ക്ക് അക്കാര്യം ഇഷ്ടമല്ല,വെറുതയല്ല അവര്‍ ജയിക്കുന്നത്'; ന്യൂസിലന്‍ഡ് താരം
-
വെള്ളി വര പിഴുത് കളയുമ്പോള്‍ ജാഗ്രത
-
പ്രവാസികളുടെ ക്ഷേമത്തിന് പദ്ധതികൾ
-
ആരും തിരിഞ്ഞു നോക്കാനില്ല, ഏറ്റവും വില്‍പ്പന കുറഞ്ഞ 10 കാറുകള്‍
ബീനാപോള്‍ സ്ഥാനമൊഴിയുന്നത് പ്രിയദര്‍ശനുമായി പിണങ്ങി?
തിരുവനന്തപുരം: തനിയ്ക്കെതിരെ വിമര്‍ശനം ഉന്നയിക്കുന്നവര്‍ക്കും ചലച്ചിത്ര അക്കാദമി നേതൃത്വത്തിനെതിരെയും തുറന്നടിച്ച് ബീനാപോള്‍. ഏറെ വേദനയോടെയാണ് താന്‍ ചലച്ചിത്ര അക്കാദമിയുടെ പടിയിറങ്ങുന്നതെന്ന് ബീനാപോള്‍.
സിനിമയുമായി ബന്ധമില്ലാത്തവരും കച്ചവട സിനിമയുടെ വക്താക്കളുമാണ് അക്കാദമി ഭരിയ്ക്കുന്നതെന്ന പരാമര്‍ശത്തിലൂടെ പ്രഇയദര്ശന് ഉള്‍പ്പടെയുള്ളവരെ പരോക്ഷമായി വിമര്‍ശിയ്ക്കുകയാണ് ബീനാ പോള്‍. അക്കാദമിയില്‍ പ്രവര്‍ത്തന സ്വാതന്ത്ര്യമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ ആര്‍ട്ടിസ്റ്റിക് ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് ബീനാപോള്‍ പടിയിറങ്ങുന്നത്.
ബീനാപോള്‍ സ്ഥാനമൊഴിയുന്നത് പ്രിയദര്‍ശനുമായി പിണങ്ങി?
ഒരു ദശാബ്ദക്കാലമായി കേരള രാജ്യാന്തര ചലച്ചിത്രമേളകളുടെ അമരക്കാരിയാണ് ബീനാപോള്‍. തലസ്ഥാനത്ത് സിനിമാ വസന്തം വിരിയിച്ച് ചലച്ചിത്ര പ്രേമികളെ ആകര്‍ഷിച്ചതിന് പിന്നില്‍ ബീനാ പോളിന്റെ പങ്ക് എത്ര പ്രശംസിച്ചാലും മതിയാവില്ല.
ബീനാപോള്‍ സ്ഥാനമൊഴിയുന്നത് പ്രിയദര്‍ശനുമായി പിണങ്ങി?
ഏറെ വേദനയോടെയാണ് ബീന പോള്‍ ചലച്ചിത്ര അക്കാദമിയുടെ പടിയിറങ്ങുന്നത്. കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ ആര്‍ട്ടിസ്റ്റിക് ഡയറക്ടര്‍ സ്ഥാനം ബീനം പോള്‍ ഒഴിഞ്ഞു.
ബീനാപോള്‍ സ്ഥാനമൊഴിയുന്നത് പ്രിയദര്‍ശനുമായി പിണങ്ങി?
ചലച്ചിത്ര അക്കാഡമി നേതൃത്വത്തിനെതിരെ രൂക്ഷമായ വിമര്‍ശനങ്ങള്‍ ഉന്നയിച്ചാണ് ബീന പോള്‍ പടിയിറങ്ങുന്നത്. അക്കാദമിയില്‍ പ്രവര്‍ത്തന സ്വാതന്ത്ര്യമില്ലെന്നും ബീനാ പോള്‍ പറയുന്നു. കച്ചവട സിനിമയുടെ വക്താക്കളാണ് അക്കാദമി ഭരിയ്ക്കുന്നതെന്നാണ് ബീനാപോള്‍ ആരോപിയ്ക്കുന്നത്
ബീനാപോള്‍ സ്ഥാനമൊഴിയുന്നത് പ്രിയദര്‍ശനുമായി പിണങ്ങി?
ചലച്ചിത്ര അക്കാദമിയില്‍ നിന്ന് പടിയിറങ്ങുന്നതോടെ തന്റെ ജീവിത്തിലെ ഒരു അധ്യായം തീരുന്നതായി ബീനാപോള്‍
ബീനാപോള്‍ സ്ഥാനമൊഴിയുന്നത് പ്രിയദര്‍ശനുമായി പിണങ്ങി?
തിരക്കുകളില്‍ നിന്ന് അല്‍പ്പ നേരത്തെ ഇടവേള എടുക്കുന്ന ബീന പോള്‍ തനിയ്ക്ക് ഏറ്റവും ഇഷ്ടപ്പെട്ട എഡിറ്റിംഗിലേയ്ക്ക് തിരിച്ചെത്തും.