»   » ദുല്‍ഖര്‍ സല്‍മാന്റെ കമ്മട്ടിപ്പാടം, പേരിന് പിന്നിലെ രഹസ്യം?

ദുല്‍ഖര്‍ സല്‍മാന്റെ കമ്മട്ടിപ്പാടം, പേരിന് പിന്നിലെ രഹസ്യം?

Posted By: Sanviya
Subscribe to Filmibeat Malayalam

കലിയ്ക്ക് ശേഷം ദുല്‍ഖര്‍ സല്‍മാന്‍ നായകനായി എത്തുന്ന കമ്മട്ടിപ്പാടത്തിന്റെ റിലീസിനായി ആരാധകര്‍ കാത്തിരിക്കുകയാണ്. ദുല്‍ഖര്‍ രണ്ട് കിടിലന്‍ ഗെറ്റപ്പുകളിലെത്തുന്നുവെന്ന പ്രത്യേകതയാണ് ആരാധകരെ ആകാംക്ഷയിലാഴ്ത്തുന്നത്.

ചിത്രത്തിലെ കൗതുകകരമായ മറ്റൊരു കാര്യം ചിത്രത്തിന്റെ പേരിലാണ്. കമ്മട്ടിപ്പാടം, ആ പേരിന് പിന്നില്‍ എന്താണെന്ന് അറിയാന്‍ ആരാധകര്‍ക്കും ആഗ്രഹമുണ്ട്. എന്നാല്‍ കമ്മട്ടിപ്പാടം എന്നത് ഒരു സ്ഥലത്തിന്റെ പേരാണ്. തുടര്‍ന്ന് വായിക്കൂ...

ദുല്‍ഖര്‍ സല്‍മാന്റെ കമ്മട്ടിപ്പാടം, പേരിന് പിന്നിലെ രഹസ്യം?

എറണാകുളത്തെ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റിന് പിന്നിലുള്ള ഒരു പ്രദേശമായിരുന്നു കമ്മട്ടിപ്പാടം. എന്നാല്‍ ഈ പ്രദേശത്തെ ഗാന്ധി നഗര്‍, നോര്‍ത്ത് ഗിരി നഗര്‍, ജവഹര്‍ നഗര്‍, കുമരാനാശാന്‍ നഗര്‍ എന്നൊക്കെ വിളിക്കുന്നു.

ദുല്‍ഖര്‍ സല്‍മാന്റെ കമ്മട്ടിപ്പാടം, പേരിന് പിന്നിലെ രഹസ്യം?

കമ്മട്ടിപ്പാടം എന്ന പ്രദേശം പാടങ്ങളും വരമ്പുകളുമായി പരന്ന് കിടക്കുകയായിരുന്നു. പിന്നീട് കമ്മട്ടിപ്പാടം എന്ന പ്രദേശം നഗരമാക്കുന്നതിനെ കുറിച്ചുള്ള കഥയാണ് ചിത്രത്തില്‍ പറയുന്നത്.

ദുല്‍ഖര്‍ സല്‍മാന്റെ കമ്മട്ടിപ്പാടം, പേരിന് പിന്നിലെ രഹസ്യം?

അന്നയും റസൂലും ഞാന്‍ സ്റ്റീവ് ലോപസ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം രാജീവ് രവി സംവിധാനം ചെയ്യുന്ന ചിത്രമാണ് കമ്മട്ടിപ്പാടം.

ദുല്‍ഖര്‍ സല്‍മാന്റെ കമ്മട്ടിപ്പാടം, പേരിന് പിന്നിലെ രഹസ്യം?

മോഡല്‍ രംഗത്ത് നിന്ന് എത്തുന്ന ഷോം റോമിയാണ് ചിത്രത്തില്‍ ദുല്‍ഖറിന്റെ നായിക.

ദുല്‍ഖര്‍ സല്‍മാന്റെ കമ്മട്ടിപ്പാടം, പേരിന് പിന്നിലെ രഹസ്യം?

ചിത്രത്തിന്റെ പോസ്റ്ററിന് ആരാധകര്‍ക്കിടയില്‍ മികച്ച സ്വീകരണമായിരുന്നു.

English summary
Kammatti Paadam is an upcoming 2016 Malayalam film directed by Rajeev Ravi.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam