അത്ഭുതം തോന്നും, സിനിമകളുടെ എണ്ണത്തിലും കളക്ഷനിലും മുന്നില്‍, സൂപ്പര്‍സ്റ്റാറുകളെ തളച്ച ആ നടി!

മലയാളത്തിലെ താര രാജക്കന്മാരായ മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും കൂടെ അഭിനയിക്കാന്‍ ആഗ്രഹിക്കുന്ന നടിമാരാണ് ഏറെയും.

By Sanviya

മലയാളത്തിലെ താര രാജക്കന്മാരായ മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും കൂടെ അഭിനയിക്കാന്‍ ആഗ്രഹിക്കുന്ന നടിമാരാണ് ഏറെയും. എന്നാല്‍ അവര്‍ക്ക് എതിരെ മത്സരിച്ച് വിജയിച്ച ഒരു നടിയുണ്ട്. അത് മറ്റാരുമല്ല, കിന്നാര തുമ്പികള്‍ എന്ന ചിത്രത്തിന്റെ വിജയത്തിലൂടെ നടി ഷക്കീലയാണ് താര രാജക്കന്മാരെ ഞെട്ടിച്ചത്.

2001ല്‍ 25ഓളം ചിത്രങ്ങളിലാണ് ഷക്കീല കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. അവയെല്ലാം ബോക്‌സോഫീസില്‍ വന്‍ വിജയം നേടുകെയും ചെയ്തു. ആ സ മയത്ത് പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രമായ രാക്ഷസ രാജവിനും മോഹന്‍ലാലിന്റെ രാവണ പ്രഭുവിനും അക്കാലത്ത് ഷക്കീലയുടെ ചിത്രങ്ങള്‍ ഭീഷണിയായത്.

കിന്നാര തുമ്പികള്‍

കിന്നാര തുമ്പികള്‍

ആര്‍ജെ പ്രസാദ് 2000ത്തില്‍ സംവിധാനം ചെയ്ത ചിത്രമാണ് കിന്നാര തുമ്പികള്‍. ഷക്കീല, സഞ്ജു, ഹേമ, സലിം കുമാര്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രം വിജയമായിരുന്നു.

 നിര്‍മാണം

നിര്‍മാണം

എ സലിമാണ് ചിത്രം നിര്‍മിച്ചത്. ചിത്രം ആറോളം ഇന്ത്യന്‍ ഭാഷകളിലേക്ക് മൊഴിമാറ്റി പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.

മികച്ച പ്രതികരണം

മികച്ച പ്രതികരണം

2002ല്‍ പ്രമുഖ മലയാളം ചാനലില്‍ കിന്നാര തുമ്പികള്‍ സംപ്രേഷണം ചെയ്തിരുന്നു. മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും രാക്ഷസ രാജാവിനും രാവണ പ്രഭുവിനും ലഭിക്കാത്ത അത്രയും പരസ്യമാണ് കിന്നാര തുമ്പികള്‍ സംപ്രേഷണം ചെയ്തപ്പോള്‍ ചാനലുകാര്‍ക്ക് ലഭിച്ചത്.

 അരക്കോടിയിലേറെ

അരക്കോടിയിലേറെ

അരക്കോടിയിലേറെ ലാഭമാണ് അന്ന ചിത്രത്തിന് ലഭിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X