Don't Miss!
- News
മാലിന്യ സംസ്കരണത്തിന് പ്ലാനൊരുക്കി കൊച്ചി; സ്ഥല ലഭ്യത പ്രശ്നമെന്ന് വിലയിരുത്തല്
- Finance
വായ്പയ്ക്ക് ജാമ്യം നിൽക്കുന്നത് റിസ്കാണോ? ജാമ്യക്കാരൻ ഏറ്റെടുക്കേണ്ടി വരുന്ന ബാധ്യതകൾ അറിയാം
- Automobiles
ജനമനസറിഞ്ഞ് കമ്പനി ; വമ്പൻ ആനുകൂല്യങ്ങളുമായി നമ്മുടെ സ്വന്തം ടാറ്റ
- Technology
ആരെയും മോഹിപ്പിക്കുന്ന ആൻഡ്രോയിഡ് ഫോണുകൾ; അറിഞ്ഞിരിക്കാം വിപണിയിലെ രാജാക്കന്മാരെ
- Sports
കോലിയുടെ ബെസ്റ്റ് ഇനിയും വരേണ്ടിയിരിക്കുന്നു! എന്നാല് അവന് എപ്പോഴും ബെസ്റ്റ്-ബട്ട്
- Lifestyle
വ്യാഴത്തിന്റെ വക്രഗതി: ഏപ്രില് 21 വരെ 5 രാശിക്ക് ജീവിതത്തിലെ സര്വ്വദു:ഖ ദുരിതങ്ങള്ക്ക് അവസാനം
- Travel
ഈ രാജ്യങ്ങളില് കറങ്ങാനാണോ ലക്ഷ്യം, എങ്കിൽ ചെലവ് കൂടും!
കോളിവുഡിലെ ചില ചുംബന രംഗങ്ങള്
ഈ ഇടെ ചുംബന രംഗങ്ങളില് അഭിനയിക്കുന്നതിന് തമിഴ് നടിമാര്ക്കും വലിയ എതിര്പ്പുകളൊന്നുമില്ല. തമിഴില് ലിപ് ലോക്കിന് തുടക്കമിട്ടത് ഉലകനായകന് കമല് ഹസനാണ്. അതും ബോളിവുഡ് താരം റാണി മുഖര്ജിയ്ക്കൊപ്പം. മലയാളിയായ ലക്ഷ്മി മേനോന്റെ വിശാലുമൊത്തുള്ള ലിപ് ലോക്കായിരുന്നു കോളിവുഡിലെ ലേറ്റസ് വാര്ത്ത. ഇവിടെയിതാ കോളിവുഡിലെ ചില ശ്രദ്ധിക്കപ്പെട്ട ലിപ് ലോക്കുകള്.

കോളിവുഡിലെ ചില ചുംബന രംഗങ്ങള്
കഥയും കഥാപാത്രവും ആവശ്യപ്പെട്ടാല് നായകനുമായി ലിപ് ലോക്ക് ചെയ്യുന്നതില് തെറ്റില്ലെന്നാണ് ലക്ഷ്മി മേനോന്റെ പക്ഷം. അങ്ങനെയാണ് 'നാന് സികപ്പു മനിതന്' എന്ന ചിത്രത്തില് വിശാലുമൊത്ത് ഈ ലിപ് ലോക്കിന് ലക്ഷ്മി തയ്യാറായത്.

കോളിവുഡിലെ ചില ചുംബന രംഗങ്ങള്
വളരെ ക്യൂട്ടായ് ഒരു ചുംബന രംഗം. ഇത് ലിപ് ലോക്കില്ല. ചുണ്ടോട് ചുണ്ട് ചേര്ന്നൊരു രംഗം മാത്രം. 'അഴകിയ തമിഴ് മകന്' എന്ന ചിത്രത്തിലെ ഒരു പാട്ട് രംഗത്താണ് ഇളയദളപതിയുടെയും ശ്രിയാ ശരണിന്റെയും ഈ ചുംബനം.

കോളിവുഡിലെ ചില ചുംബന രംഗങ്ങള്
പൊതുവെ അധികം ഓണ്സ്ക്രീന് ചുംബനങ്ങളൊന്നും ലഭിയ്ക്കാത്ത നടനാണ് പ്രശാന്ത്. അങ്ങനെ സ്നേഹയ്ക്കൊപ്പം ഒരുവസരം ലഭിച്ചു. അതാണ് ഇത്.

കോളിവുഡിലെ ചില ചുംബന രംഗങ്ങള്
തമിഴിലെ ആദ്യത്തെ സെന്സേഷണല് കിസ്സ് ഇതാണെന്ന് തോന്നുന്നു. കമല് ഹസനും റാണി മുഖര്ജിയും തമ്മിലുള്ള ലിപ് ലോക്ക്. 'ഹെയ് റാം' എന്ന ചിത്രത്തിലാണ് ഈ രംഗം

കോളിവുഡിലെ ചില ചുംബന രംഗങ്ങള്
മണിരത്നം സംവിധാനം ചെയ്ത 'കടല്' എന്ന ചിത്രത്തിലെ ഒരു രംഗമാണിത്. തമിഴില് പുതുതലമുറയ്ക്ക് ചുംബിയ്ക്കാനുള്ള ധൈര്യം നല്കിയത് ഒരു പക്ഷെ ഗൗതം കാര്ത്തിക്കിന്റെയും തുളസി നായരുടെയും ഈ ചുംബനമായിരിക്കാം.

കോളിവുഡിലെ ചില ചുംബന രംഗങ്ങള്
ചുംബനങ്ങള്കൊണ്ട് ധന്യമായ ചിത്രമാണ് ഗൗതം മേനോന് സംവിധാനം ചെയ്ത 'വിണൈത്താണ്ടി വരുവായ'. ചിത്രത്തിലെ ഏറ്റവും ആകര്ഷണീയമായ ചുംബന രംഗം ഇതാണ്.

കോളിവുഡിലെ ചില ചുംബന രംഗങ്ങള്
ഐ യില് എമി ജാക്സണൊപ്പമുള്ള ചുംബനമാണ് വിക്രമിന്റെ ആദ്യത്തെ ലിപ് ലോക്കെന്ന് ആരെങ്കിലും തെറ്റിദ്ധരിച്ചെങ്കില് ഈ രംഗം കാണൂ. 'കാദല് സഡകുഡു' എന്ന ചിത്രത്തില് പ്രിയങ്ക ഉപേന്ദ്രയ്ക്കൊപ്പമുള്ള ലിപ് ലോക്ക്.

കോളിവുഡിലെ ചില ചുംബന രംഗങ്ങള്
മലയാളത്തിലെ 'ഫ്രണ്ട്സ്' എന്ന ചിത്രം അതേ പേരില് തമിഴിലേക്ക് റീമേക്ക് ചെയ്തിരുന്നല്ലോ. അതില് മുകേഷ് അവതരിപ്പിച്ച നിഷ്കളങ്ക കഥാപാത്രത്തെയാണ് സൂര്യ അവതരിപ്പിച്ചത്. അവിടെ നടന്ന ഒരു ലിപ് ലോക്കാണിത്. വിജയ ലക്ഷ്മിയാണ് നായിക.

കോളിവുഡിലെ ചില ചുംബന രംഗങ്ങള്
കോളിവഡില് സെന്സേഷനായ മറ്റൊരു ഓണ് സ്ക്രീന് ചുംബനമാണ് വിശാലും നയന്താരയും തമ്മിലുള്ള ഈ ലിപ് ലോക്ക്. 'സത്യം' എന്ന ചിത്രത്തിലെ ഒരു പാട്ട് രംഗമാണിത്.

കോളിവുഡിലെ ചില ചുംബന രംഗങ്ങള്
'ഖുഷി' എന്ന ചിത്രത്തിലെ ക്ലൈമാക്സ് രംഗമാണിത്. ഈ രംഗത്തോടെ ഒരു പെര്ഫക്ട് ഫിനിഷിങ് ചിത്രത്തിന് ലഭിയ്ക്കുന്നു. ഒരുപാട് കാലം കോളിവുഡില് ചര്ച്ചയായ ചുംബന രംഗമാണിത്.
-
'വിവാദത്തിന് പിന്നാലെ സിനിമാഭിനയം നിർത്താൻ തീരുമാനിച്ചു; ഉടനെ മമ്മൂക്ക വിളിച്ചു, ഇതാണ് പറഞ്ഞത്!'; അലൻസിയർ
-
പതിനാറ് വയസേ അന്നുള്ളൂ, എന്താണ് പറയുന്നതെന്ന് പോലും മനസ്സിലായില്ല; കാസ്റ്റിംഗ് കൗച്ചിനെക്കുറിച്ച് ഹണി റോസ്
-
'എന്റെ കഥാപാത്രങ്ങൾ എനിക്ക് ആസ്വദിക്കാൻ പറ്റാറില്ല, ആദ്യത്തെ സിനിമ മുതൽ അങ്ങനെയാണ്'; കാരണം പറഞ്ഞ് മഞ്ജു!